ആദി വേഗം തന്നെ അവൻ്റെ ബോഡി റോഡിൻ്റെ സൈഡിലേക്ക് വലിച്ചിട്ടു…,, അതിനു ശേഷം തൻ്റെ വണ്ടിയുമായി അവൻ പറഞ്ഞ വഴിയിലൂടെ ഓടിച്ചു നീങ്ങി…,,
കുറച്ച് സമയത്തിനുള്ളിൽ തന്നെ അയാൾ പറഞ്ഞ സ്ഥലത്തേക്ക് ആദി എത്തിയിരുന്നു…,,,
ആദി വണ്ടി അവിടെ വെച്ചതിനു ശേഷം മുൻപിലുള്ള വലിയ മതിലിലേക്ക് നോക്കി…,, ഏഴ് അടിയെക്കാളും ഉയരം ഉണ്ട്….,,,,
ആദി കുറച്ച് പിന്നിലേക്ക് നടന്നതിനുശേഷം..,,, ഓടി വന്ന് ഒറ്റ ചാട്ടത്തിന് ആ വലിയ മതിൽ ചാടി കടന്നു….,,,,
ഇതെല്ലാം കണ്ടുകൊണ്ട് അവിടെ രണ്ട് പേർ നിൽക്കുന്നുണ്ടായിരുന്നു…,, അനുവും ജാവീദും…,,,,
<<<<<<()>>>>>>
ആദി മതിൽ ചാടികൊണ്ട് ഉള്ളിലേക്ക് പോയതും ജാവീദ് വേഗം തന്നെ തൻ്റെ കൈയിലുള്ള സാറ്റ് ലൈറ്റ് ഫോണിൽ നിന്നും യുസഫിനെ വിളിച്ചു…,,,,
രണ്ട് മൂന്ന് തവണ റിങ് ചെയ്തതും മറുഭാഗത് യുസഫ് ഫോൺ അറ്റൻഡ് ചെയ്തു…,,,
“”എന്താ ജാവീദേ…,,,ഈ സമയത്ത്..,,
എല്ലാം നമ്മൾ വിചാരിച്ച പോലെ നടക്കുന്നില്ല…””…. യുസഫ് ചോദിച്ചു…,,
“”സർ..,,,
ഒരു ചെറിയ പ്രശ്നം ഉണ്ട്…
മീരയെ ആരോ കിഡ്നാപ്പ് ചെയ്തു…,,,
ഇപ്പോൾ നിയമവിരുദ്ധമായിനടത്തുന്ന ഒരു സ്ട്രീറ്റ് ഫൈറ്റ് ക്ലബ്ബിലാണ് മീര ഉള്ളത്….,,
ആദി മീരയെ അവിചാരിതമായി വഴിയിൽ വെച്ചു കണ്ടു…,,
മീരയെ ട്രാക്ക് ചെയ്‌ത് ആദി ഇപ്പോൾ തന്നെ ആ ക്ലബ്ബിലേക്ക് കയറിയിട്ടുണ്ട്…,,,
ഞങ്ങൾ എന്താണ് ചെയേണ്ടത്…,,,,””…. ജാവീദ് ചോദിച്ചു…,,,
“”ഹഹഹ…,,,
ജാവീദേ ആദിയെ ആലോചിച്ചുകൊണ്ട് നിങ്ങൾ ഭയപ്പെടെണ്ട….,,,
ആദി അനുവിനെ കാണാതെ ശ്രദ്ധിക്കണം…,,
നിങ്ങൾ മീരയെ എവിടെ വെച്ചാണോ കാണാം എന്ന് പറഞ്ഞത് അവിടേക്ക് തന്നെ തിരിച്ചു പൊക്കോളൂ…,,,
ആദി അവിടെ എത്തിയിരിക്കും….,,,””…. യുസഫ് പറഞ്ഞു…,,,, അതിനുശേഷം ഫോൺ കട്ട് ചെയ്തു…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???