“”ഹഹഹ….,,,,
നീ ആ ബിൽഡിങ്ങിൽ കയറി മീര എന്ന ആ പെണ്ണിന്നെ രക്ഷിച്ചു കൊണ്ടുവരും…,,, അല്ലേ….,,,????
നിൻ്റെ മരണത്തിലേക്കാണ് നീ പോകുന്നത്…,,,
ഞാൻ നിനക്ക് ഒരു അവസരം തരാം…,,,,
എൻ്റെ കഴുത്തിൽ വെച്ചിരിക്കുന്നു കത്തി താഴെ ഇട്ടു ഇവിടെ നിന്നും ഓടിക്കോ…,,,
എന്നാൽ നിനക്ക് കുറച്ച് നാളും കൂടെ ആയുസ്സ് ഉണ്ടാവും….,,,
അല്ലെങ്കിൽ ഇന്ന് ഇവിടെ വെച്ച് നിൻ്റെ ജീവിതം അവസാനിക്കും….””….. അയാൾ പറഞ്ഞു….,,
ആദി അത് കേട്ടതും..,,,, അവൻ്റെ കഴുത്തിൽ വെച്ചിരുന്നു കത്തി പതിയെ ഒന്ന് എടുത്തു മാറ്റി…,,,
വണ്ടിയിൽ നിന്നും ഇറങ്ങി സ്റ്റാൻഡ് സ്വയം തട്ടി…,,,
അവനെയും വണ്ടിയിൽ നിന്നും പതിയെ ഇറക്കി…,,,,
“”അപ്പോ നിനക്ക് അനുസരിക്കാൻ അറിയാം അല്ലേ…,,,
നീ ഓടിക്കോ ഓടാൻ പറ്റുന്ന ദൂരം അത്രയും ഓടിക്കോ….,,,.
നിൻ്റെ തൊട്ട് പിന്നിൽ ഞാൻ ഉണ്ടാവും..,,, നിൻ്റെ കാലനായി…,,,
മനസിലായോടാ…””…. അവൻ കൈ ചൂണ്ടിക്കൊണ്ട് ആദിയോട് പറഞ്ഞു….,,,
പെട്ടന്നാണ് ആദി തൻ്റെ കൈയിലുള്ള കത്തി അവൻ്റെ കൈയിലേക്ക് കുത്തി ഇറക്കിയത്…,,,,
കുത്തി ഇറക്കിയ കത്തി ആദി വലിച്ചൂരാതെ തിരിച്ചുകൊണ്ടിരുന്നു…,,,, അവൻ വേദന കൊണ്ട് കരഞ്ഞുകൊണ്ടിരുന്നു…,,,,
“”നിന്നോട് ഞാൻ ഒരു ചോദ്യം ചോദിച്ചു …,,,,
അതിന് എനിക്ക് ഇതുവരെ ഒരു ഉത്തരം കിട്ടിയില്ല….,,,,.
നീ പറയുന്നോ അതോ….””…. ആദി പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപേ അവൻ പറഞ്ഞു തുടങ്ങി….,,,
“”ഞാൻ പറയാം….,,,,,,.
അവിടെ…!!!.. അവിടെ മൊത്തം നൂറോളം ട്രെയിൻഡ് ഫൈറ്റേഴ്സ് ഉണ്ട്…,,,
ആ ബിൽഡിങ് മൊത്തം പത്ത് നിലയാണ് ഉള്ളത്…,,,
മുകളിലെ നിലയിലാണ് മീര ഉള്ളത്…,,
താഴെ ഫൈറ്റ് സ്റ്റേജ് ആണ്…,,,,,
ഓരോ നിലയിലും പത്ത് പേരോളം ഉണ്ടാവും ..,,,,
നാലുകെട്ടായതുകൊണ്ട് എല്ലാവരും ബാൽക്കണിയിൽ നിന്ന് താഴെ നടക്കുന്ന ഫൈറ്റ് കണ്ടുകൊണ്ടിരിക്കുന്നുണ്ടാവും…,,,””… അവൻ പറഞ്ഞു….,,,
“”ഇനി വേറെ എന്തെങ്കിലും ഉണ്ടോ…””… ആദി അതും ചോദിച്ചുകൊണ്ട് അവൻ്റെ പിന്നില്ലേക്ക് നടന്നു…,,,
അവൻ ഇല്ലാ എന്ന് തല കുലുക്കിയതും..,,, ആദി തൻ്റെ കൈയിലുള്ള കത്തിയുടെ പിടികൊണ്ട് അവൻ്റെ തലയുടെ പിന്നിൽ ശക്തിയിൽ ഇടിച്ചു…,,
ഇടി കിട്ടിയതും അവൻ ബോധം മറഞ്ഞുകൊണ്ട് താഴേക്ക് വീണു….,,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???