വേദന എടുത്തതും അവൻ പെട്ടന്ന് തന്നെ വണ്ടി ഒതുക്കി നിറുത്തി…,,,….
ആദി വണ്ടിയുടെ പിന്നിൽ ഇരുന്നുകൊണ്ട് അവൻ്റെ കഴുത്തിൽ കത്തി വെച്ചു….,,,
“”ഇവിടെക്കാണോ മീരയെ അവർ കൊണ്ടുവന്നത്…??..””…. ആദി ചോദിച്ചു…,,,
“”അതെ…,,,,
എന്നെ…!!!..,,, എന്നെ കൊല്ലരുത്…””…. അയാൾ ഒരു അപേക്ഷയോടെ ആദിയോട് പറഞ്ഞു…,,,
“”അതിൻ്റെ ഉള്ളിലേക്ക് കയറാൻ മുൻപിലെ ഗേറ്റ് അല്ലാതെ വേറെ ഏതെങ്കിലും വഴി ഉണ്ടോ…???..””…,,,,,
“”ഇല്ലാ…,,, അത് മാത്രമേ ഉള്ളു…,,,,””….
“”നിൻ്റെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാം….,,
നീ പറയുന്നത് കള്ളമാണ്….,,,
സത്യം പറയടാ…””…. ആദി അത് പറഞ്ഞു തീർന്നതും അവൻ്റെ കഴുത്തിൽ വെച്ചിരുന്നു കത്തി അവൻ്റെ തുടയിലേക്ക് കുത്തി ഇറക്കി….,,,,
തുടയിൽ കത്തി കുത്തി കയറിയതും അവൻ വേദന കൊണ്ട് നിലവിളിച്ചു….,,,,
“”ടാ…,,,,
നീ സത്യം പറഞ്ഞോ…,,,
ഇല്ലെങ്കിൽ നിന്നെ ഞാൻ കുത്തി കീറും…,,,””…. തുടയിൽ നിന്നും കത്തി വലിച്ചൂരി വീണ്ടും അവൻ്റെ കഴുത്തിൽ കത്തി വെച്ചു കൊണ്ട് ആദി പറഞ്ഞു…,,,
“”ഞാൻ പറയാം…,,,
ഞാൻ….,,, പറയാം…,,
എന്നെ ഉപദ്രവിക്കരുത്…,,,,,
ദേ ആ വഴിയിലൂടെ ഉള്ളിലേക്ക് അര കിലോമീറ്റർ പോയാൽ ക്ലബ്ബിൻ്റെ ഇടത്തെ വശത്തുള്ള മതിലിൻ്റെ അടുത്ത് എത്താം…,,,
അവിടെ മാത്രം കറന്റ് പാസ്സ് ചെയ്യുന്ന കമ്പി പിടിപ്പിച്ചിട്ടില്ല…,,,
എഴടി ഉയരത്തിൽ ഒരു മതിൽ ഉണ്ട്..,,, അതിൻ്റെ മുകളിൽ കുപ്പിച്ചില്ല് പതിപ്പിച്ചിട്ടുണ്ട്…,,,,
അവിടെ ഏതെങ്കിലും കട്ടിയുള്ള തുണി ഇട്ടാൽ അതിലൂടെ കയറാം…,,,,””……
“”മീര ആ ബിൽഡിങ്ങിൽ എവിടെയാണ് ഉണ്ടാവാ…,,,,,
ആ ബിൽഡിങ്ങിൽ എന്തൊക്കെ ഉണ്ട്….ആരൊക്കെയുണ്ട്….???…
ഈ ചോദ്യത്തിനും കൂടെ ഉത്തരം തന്നാൽ നിന്നെ ഞാൻ വെറുതെ വിടാം….””….. ആദി പറഞ്ഞു….,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???