ആദിത്യഹൃദയം 9 [S1 Finale] [Akhil] 1789

“”മാസ്റ്റർ…,,,

ശുഭ വാർത്തയുണ്ട്….,,,””…. സക്കീർ പറഞ്ഞു…,,,

 

“”എന്താണ് സക്കീർ..??…””… മാസ്റ്റർ ചോദിച്ചു…,,

 

“”മീര..,,,

അവൾ ഹൈദരാബാദ്‌ കഴിഞ്ഞു…,,,

ഇന്ന് രാത്രി ബാംഗ്ലൂർ എത്തും…,,,

അവിടെ ഓൾഡ് റയിൽവേ സ്റ്റേഷൻ്റെ  പിന്നിലുള്ള ബസ് സ്റ്റോപ്പിലേക്ക് അവളോട് ചെല്ലുവാൻ പറഞ്ഞിട്ടുണ്ട് ജാവീദ്….””…. സക്കീർ പറഞ്ഞു…,,,

 

“”അങ്ങനെ നമ്മൾ ലക്ഷ്യ സ്ഥാനത്തേക്ക് എത്തുന്നു അല്ലേ…,,,

മീര ജാവീദിനെ കാണരുത് സക്കീർ..,,,

അതിനു മുൻപേ അവൾ നമ്മളുടെ കൈയിൽ അകപ്പെട്ടിരിക്കണം….””…. മാസ്റ്റർ പറഞ്ഞു…,,,

 

“”അത് ഞാൻ നോക്കിക്കോളാം മാസ്റ്റർ..,.,,

ബാംഗ്ലൂരിൽ ലത്തീഫ് ഉണ്ട്…,,,

നമ്മുടെ സേവകൻ….,,,

അവനെ ഞാൻ ഇപ്പോൾ തന്നെ വിളിച്ചു പറയാം….,,,””….. സക്കീർ പറഞ്ഞു…,,,

 

സക്കീർ വേഗം തന്നെ തൻ്റെ  സാറ്റ് ലൈറ്റ് ഫോണിൽ നിന്നും ലത്തീഫിനെ വിളിച്ചു….,,,

 

<<<<<<()>>>>>>

 

ബാംഗ്ലൂർ

 

ബെറ്റ് ബെറ്റ്…..,,,,,,, ബെറ്റ്…,,,

 

മൂന്നാം റൗണ്ട് ഇതാ തുടങ്ങുവാൻ പോകുന്നു…..,,,

 

ബെൽ മുഴങ്ങിയതും….,,,

 

ബോക്സിങ് റിങ്ങിൽ രണ്ട് പേർ തമ്മിൽ ഇഞ്ചോട് ഇഞ്ച് പോരാട്ടം…,,, കോൺടാക്ട് ഫൈറ്റ് ആയതുകൊണ്ട് റിങ്ങിൽ നിൽക്കുന്നവരുടെ ശരീരം മുഴുവൻ രക്തത്തിൽ കുളിച്ചിട്ടുണ്ട്….,,,

 

ബോക്സിങ് റിങ്ങിൻ്റെ  ചുറ്റും ആരവം മുഴങ്ങുന്നു…,,,

 

റിങ്ങിൻ്റെ  ഇടത്തെ വശത്തു മുകളിലായി ഒരു ചില്ലുകൊണ്ട് മറച്ച ഒരു മുറി..,,, ആ മുറിയിലെ വൈറ്റ് കളർ സോഫയിൽ ഒരാൾ ഇരിക്കുന്ന അയാളുടെ ചുണ്ടിൽ ഒരു സിഗാർ പുകയുന്നുണ്ട്….,,, വൈറ്റ് സ്യൂട്ടാണ് അയാൾ ധരിച്ചിരിക്കുന്നത്….,,, അയാളുടെ പിന്നിലായി അയാളുടെ ബോഡി ഗാർഡ്സും നിലയുറപ്പിച്ചിട്ടുണ്ട്….,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.