ആദി വണ്ടി സ്റ്റാൻഡിൽ വെച്ചുകൊണ്ട് പതിയെ വണ്ടിയിൽ നിന്നുമിറങ്ങി..,,,
പോക്കറ്റിൽ നിന്നും ഫോൺ എടുത്തു..,, അപ്പോഴാണ് സമയം രാത്രി പന്ത്രണ്ടിനോട് അടുത്തു എന്ന് ആദിക്ക് മനസിലായത്..,,, ഈ സമയത്ത് മീര ഡോക്ടർ എന്താ ഇവിടെ എന്ന് ആദി ആലോചിക്കാതെ ഇരുന്നില്ല…,,,
ആദി വേഗം തന്നെ ഫോൺ എടുത്ത് മീരയെ വിളിച്ചു..,,,
<<<<<<()>>>>>>
പത്ത് മിനിറ്റിന് മുൻപ്
മീര റെയിൽവേ സ്റ്റേഷൻ്റെ പാർക്കിംഗ് ഏരിയയിൽ തൻ്റെ കാർ പാർക്ക് ചെയ്തു…,,,
അതിനുശേഷം തൻ്റെ ബാഗും ഫോണും പേഴ്സും എടുത്തുകൊണ്ട് ഊട് വഴിയിലൂടെ പഴയ റോഡിലെ പൊളിഞ്ഞു കിടക്കുന്ന ചെറിയ ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു നീങ്ങി..,,,
മീര നടക്കുന്നതിനോടൊപ്പം തന്നെ ജാവീദിന് ഫോൺ ചെയ്തു..,, രണ്ട് വട്ടം റിങ് ചെയ്തതും മറുതലക്കൽ ഫോൺ അറ്റൻഡ് ചെയ്തു..,,,
“”ഹലോ..,,,””…. ജാവീദ് പറഞ്ഞു..,,
“”ജാവീദ് ഇക്കാ..,,,
ഞാൻ കാർ പാർക്ക് ചെയ്ത് നിങ്ങൾ പറഞ്ഞ സ്ഥലത്തേക്ക് നടന്നുകൊണ്ടിരിക്കാണ്…,,,””..,,,
“”മീര…,,
ഞങ്ങൾ ഒരു പത്ത് മിനിറ്റിൽ അവിടേക്ക് എത്തും..,,
പിന്നെ ഈ കോൾ കട്ട് ആയാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തേക്ക്…,,..””..,,,ജാവീദ് അത് പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു..,,,
മീര ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ബാഗിലെക്കിട്ടു..,,, അതിനുശേഷം പതിയെ ബസ്സ്റ്റോപ്പിലേക്ക് നടന്നു..,,
“””””രണ്ട് ദിവസം മുൻപ് ഡൽഹിയിൽ നിന്നും ഇറങ്ങിയതാണ്….,,,
ഒട്ടും വയ്യ..,, എവിടേലും ഒന്ന് കിടന്നാൽ മതിയായിരുന്നു….,,,”””””””””…. മീര ഇതെല്ലാം ആലോചിച്ചുകൊണ്ട് ബസ്സ്റ്റോപ്പിൽ എത്തി..,,, അതിനുശേഷം ജാവീദ് വരുവാനായി അവിടെ കാത്ത് നിന്നു…,,,
<<<<<<()>>>>>>
ബിപ്പ്…!!!… ബിപ്പ്..!!!!
ആദി മീരയെ വിളിക്കാൻ ശ്രമിച്ചതും കോൾ പോകുന്നില്ല..,,, ഫോൺ സ്വിച്ച് ഓഫ് ആണെന്ന് പറയുന്നു..,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???