ആമിയുമായി സംസാരിച്ച നിമിഷങ്ങൾ ഓർത്തുകൊണ്ട് ഹൈവേയിലൂടെ പോകുമ്പോഴാണ് ആദി കുറച്ച് ദൂരെ പോലീസ് ചെക്കിങ് നടത്തുന്നത് കണ്ടത്…,,,
അത് കണ്ടതും ആദി വേഗം തന്നെ വണ്ടി ഇടത്തെ വശത്തേക്ക് ഒതുക്കി നിറുത്തി..,,,
“”””ഹെൽമെറ്റും ഇല്ലാ..,,,
വണ്ടിയുടെ ബുക്കും പേപ്പറും ഇല്ലാ..,,,
പോലീസിൻ്റെ മുൻപിൽ പെട്ടാൽ എന്തായാലും നല്ല ഫൈൻ കിട്ടും….,,,,
അതുകൊണ്ട് പഴയ റെയിൽവേ സ്റ്റേഷൻ്റെ വഴിയേ പോകാം…,,,
അതാണ് നല്ലത്…,,””””””…,.,.,., ആദി മനസ്സിൽ ആലോചിച്ചു…,,,
ആദി വേഗം തന്നെ വണ്ടി തിരിച്ച്..,,, റെയിൽവേ സ്റ്റേഷൻ്റെ വഴിയിലേക്ക് നീങ്ങി..,,,
രാത്രി സമയങ്ങളിൽ ആരും ആ വഴിയേ സഞ്ചരിക്കാറില്ല…,,,
ഒന്നാമത് കുണ്ടും കുഴിയും…,, പിന്നെ അതിലൂടെ തന്നെ പാരലൽ റോഡ് ഉള്ളതുകൊണ്ട് എല്ലാവരും ആ വഴിയിലൂടെയാണ് പോകുന്നത്…,,,
ആദി ആമിയെ ആലോചിച്ചു കൊണ്ട് റെയിൽവേ സ്റ്റേഷൻ്റെ വഴിയിലൂടെ വണ്ടി ഓടിച്ചു കൊണ്ടിരുന്നു…,,,
റെയിൽവേ സ്റ്റേഷൻ്റെ ബസ്റ്റോപ്പ് കഴിഞ്ഞും ആദി ഏകദേശം അമ്പത് മീറ്ററോളം കൂടെ മുൻപിലോട്ട് പോയി…,,,
പെട്ടന്നാണ് ആദി എന്തോ ആലോചിച്ചു കൊണ്ട് വണ്ടി നിറുത്തിയത്…,,,
പതിയെ ആദി പിന്നിലേക്ക് തിരിഞ്ഞുകൊണ്ട് താൻ കടുന്നുപോയ ബസ്സ്റ്റോപ്പിലേക്ക് നോക്കി…,,, ഇരുട്ടായതിൽ പെട്ടന്ന് ആദിക്ക് കാഴ്ച്ച വ്യക്തമായില്ല…,,,
ആദി തൻ്റെ കണ്ണുകൾ അടച്ചു കൊണ്ട് ശ്വാസം ഉള്ളിലേക്ക് വലിച്ചു…,,, എന്നിട്ട് പുറത്തേക്ക് വിടുന്നതിനോടൊപ്പം തൻ്റെ കണ്ണുകളും തുറന്നു..,,,
ആ ബസ്സ്റ്റോപ്പിൽ നിൽക്കുന്ന വ്യക്തിയെ കണ്ടതും..,, ആദി മനസ്സിൽ പറഞ്ഞു…,,, “”മീര””…,,,
ആദി പെട്ടന്ന് തന്നെ വണ്ടി തിരിക്കുവാൻ പോയി..,,,
“”””” അല്ലെങ്കിൽ ഒന്ന് വിളിച്ചു പറ്റിച്ചാലോ..,??…,, “””””.. ആദി മനസിൽ ആലോചിച്ചു…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???