“”ആമി…,,,
കട്ടിലിൻ്റെ അടിയിൽ കിടന്നിരുന്ന കാമുകൻ ഞാൻ അല്ലേ….””… എവിടെന്നോ കിട്ടയ ധൈര്യത്തിൽ ആദി ചോദിച്ചു…,,,
“”ആണെങ്കിൽ….,,””… ആമി ചിരിച്ചുകൊണ്ട് ചോദിച്ചു …,,,
“”ആണെങ്കിൽ…,,,,
എനിക്ക് സമ്മതമാണ്…,,,””… ആദി ചിരിച്ചുകൊണ്ട് തല താഴ്ത്തി പറഞ്ഞു…,,,
“”അയ്യടാ…,,
കാമുകൻ ആകുവാൻ പറ്റിയ ഒരു മൊതല്….
ആ പൂതി മനസ്സിൽ വെച്ചാൽ മതി….,,,””…. അത് പറഞ്ഞതും ആദിയുടെ മുഖത്ത് നോക്കികൊണ്ട് ആമി വായ പൊത്തി ചിരിച്ചു…,,,
“”എന്നാൽ ശരി….””… അതും പറഞ്ഞുകൊണ്ട് ആദി പതിയെ നടക്കാൻ തുടങ്ങിയതും ആമി ആദിയെ പിന്നിൽ നിന്നും വിളിച്ചു…,,,
“”ഏയ് നിക്ക്….,,,””….
“”എന്താ…??…””… ആദി സംശയത്തോടെ ചോദിച്ചു…,,,
“”അതുപിന്നെ….,,,,.
ആഹ്ഹ്…,,,
എന്തായി ജോലി….,,””….
“”അഹ്..,,,
നോക്കുന്നുണ്ട് ..,,,. ശരിയാവും…,,
ചന്ദ്രശേഖരൻ സർ…,,, നാല് മാസം കഴിഞ്ഞാൽ നിങ്ങളുടെ കമ്പനിയിൽ ശരിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്….,,,””…. ആദി പറഞ്ഞു…,,
“”അപ്പോ ഈ നാല് മാസം എന്ത് ചെയ്യും…??…””…
“”വേറെ എവിടെയെങ്കിലും നോക്കണം….,,””…
“”ഞാൻ ഒരു കാര്യം പറയട്ടെ…,,,.
വണ്ടി ഓടിക്കാൻ അറിയില്ലേ….,,,.
ഇവിടെ ഡ്രൈവർ ആയിട്ട് കേറിക്കൂടെ…??…,,””…
“”അയ്യേ ഡ്രൈവറോ…???
എനിക്ക് ഒന്നും വയ്യാ….,,
സീ ഞാൻ ഒരു എഞ്ചിനീയർ അല്ലേ…,,,””….
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???