ആദിയെ കണ്ടതും ആമി ഓടിച്ചെന്ന് ആദിയെ തൻ്റെ കൈകൊണ്ട് തലങ്ങും വിലങ്ങും നോവിക്കാതെ അടിച്ചുകൊണ്ടിരുന്നു..,,,
“”ദുഷ്ട്ടാ..,,,
ഇപ്പോ പിടിച്ചെന്നെ….,,,””… ആമി പറഞ്ഞു…,,
“”നീ അല്ലേ കട്ടിലിൻ്റെ അടിയിൽ നിൻ്റെ കാമുകൻ ഉണ്ടെന്ന് പറഞ്ഞത്….
എന്നിട്ട് ഞാൻ ആരെയും കണ്ടില്ലലോ…,,,””… ആദി കട്ടിലിൻ്റെ അടിയിൽ നോക്കുന്നത് പോലെ കാണിച്ചിട്ട് പറഞ്ഞു…,,,
“”പൊട്ടൻ…,,,
ബുദ്ധിയും ഇല്ലാ ബോധവും ഇല്ലാ…,,,””… ആമി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…,,,
“”നീ എന്തേലും പറഞ്ഞോ…??…””… ആദി ചോദിച്ചു…,,
“”ഏയ്യ് ഇല്ലലോ…,,,””… ആമി ചിരിച്ചുകൊണ്ട് പറഞ്ഞു….,,,
“”അല്ല..,,
നീ ഇതുവരെ കാര്യം പറഞ്ഞില്ല…,,,
എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞില്ലേ..??…””…
“”അത് അറിയാൻ ആണോ…,,മോൻ…,,
ഈ നട്ടപാതിരക്ക് ഒരു പെൺകുട്ടിയുടെ മുറിയിലേക്ക് കയറി വന്നത്….,,,””…
“”പിന്നല്ലാതെ…,,,
അല്ലെങ്കിൽ നിന്നെ കാണാൻ വരണ്ട ആവശ്യം എന്താ…,,,””….
“”ഹ്മ്മ്…,,,
അത് ഒരു താങ്ക്സ് പറയാൻ വേണ്ടി വിളിച്ചതാ…,,
അന്ന് എന്നെ അവിടെ എത്തിച്ചില്ലേ..,,,
സജീവ് അങ്കിളിൻ്റെ എസ്റ്റേറ്റിൽ….,,,””…
“”ഓഹ് അതായിരുന്നോ… കാര്യം…,,,
അല്ല..,,, നീ എന്താ എൻ്റെ പേര് അവർ ചോദിച്ചപ്പോൾ പറയാതിരുന്നത്….??…””..
“”അത് പിന്നെ…,,,
എല്ലാവരും തെറ്റുധരിച്ചു വെച്ചേക്കല്ലേ ആദിയേട്ടനെ…,,,
ഞാൻ തന്നെ അത് പറഞ്ഞു ശരിയാക്കാം പോരെ….,,,??….””….
“”ഹ്മ്മ്..,,,മതി…,ശരിയാക്കിയാൽ മതി…,,,””…. ആദി ചിരിച്ചുകൊണ്ട് പറഞ്ഞു…,,,
“”വേഗം പോവാൻ നോക്കിക്കേ…,,,
എനിക്ക് പേടി ആവുന്നു…,,,””… ആമി പറഞ്ഞു….,,,
“”ശരി…,,,””…. അതും പറഞ്ഞുകൊണ്ട് ആദി പതിയെ അവിടെനിന്നും എഴുന്നേറ്റ് ബാൽക്കണിയിലേക്കുള്ള വാതിലിൻ്റെ അടുത്തേക്ക് നടന്നു….,,,പെട്ടന്ന് എന്തോ ആലോചിച്ചെന്ന പോലെ ആദി തിരിഞ്ഞു നിന്ന് ആമിയെ നോക്കി…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???