ആദി കണ്ടു താൻ തേടി വന്ന ആളെ ആമിയെ…,,,
ആദി തൻ്റെ മുറിയിൽ വന്നതൊന്നും ആമി അറിഞ്ഞിരുന്നില്ല..,,, ആമി തൻ്റെ ടെഡ്‌ഡി ബിയറും കെട്ടിപിടിച്ചുകൊണ്ട് സ്റ്റഡി ടേബിളിൻ്റെ അടുത്തുള്ള കസേരയിൽ ഇരിക്കുന്നു…,,,
തന്നെ പെട്ടന്ന് കണ്ടാൽ ആമി ഒച്ച വെക്കും എന്ന് മനസിലാക്കിയ ആദി…,,പതിയെ ശബ്ദമുണ്ടാക്കാതെ ആമിയുടെ അടുത്തേക്ക് നടന്നു…,,,
ആമിയുടെ അടുത്തെത്തിയതും…,,, ആദി വേഗം തന്നെ ആമിയുടെ പിന്നിൽ നിന്നുകൊണ്ട് അവളുടെ വായ പൊത്തി പിടിച്ചു…,,,
തന്നെ ആരോ കടന്നു പിടിച്ചതും ആമി ഒച്ച വെക്കാനും കുതറി മാറാനും ശ്രമിച്ചുകൊണ്ടിരുന്നു…,,,
ആദി വേഗം തന്നെ ആമിയെ ആദിയുടെ നേരെ വായ പൊത്തി പിടിച്ചു കൊണ്ട് തിരിച്ചു നിറുത്തി…,,,
ആദിയെ കണ്ടതും ആമിയിലെ പേടി മാറി അത്ഭുദ്ധമായി…,,, ആദി എങ്ങനെ ഇവിടേക്ക് എത്തി എന്ന് ആമിക്ക് മനസിലായതേയില്ല…,,,
ആദി പതിയെ ആമിയുടെ വായ പൊത്തിപിടിച്ചിരിക്കുന്ന കൈ മാറ്റി…,, അതോടൊപ്പം തന്നെ മിണ്ടരുത് എന്ന് ആംഗ്യവും കാണിച്ചു…,,,
അതിനുശേഷം ആദി വേഗം ചെന്ന് ബാക്കണിയിലെയും..,, മുറിയിലെയും വാതിൽ അടിച്ചു കുറ്റിയിട്ടു..,,,
അതിനുശേഷം ആദി താഴെ ഇരുന്നുകൊണ്ട് ശ്വാസ ഗതി നേരയാക്കി….,,,
“”അയ്യോ…,,,
ഇത് എങ്ങനെ വന്നു…,,,””…. ആമി പേടിയോടെ പതിഞ്ഞ ശബ്ദത്തിൽ ആദിയോട് ചോദിച്ചു…,,,
“”ആഹ്ഹ്…,,
അതൊക്കെ വന്നു….,,,””…
“”വേഗം പോയിക്കെ….,,,
ആരേലും കാണും….,,,””….
“”എന്തായാലും വന്നില്ലേ….,,
നിനക്ക് എന്തോ എന്നോട് പറയാൻ ഉണ്ടെന്ന് പറഞ്ഞില്ലേ…,,,
അത് കേട്ടിട്ട് പോകാം…,,,””… ആദി പതിയെ താഴെ നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞു….,,,
“”അത് ഒന്നുമില്ലാ….,,
വേഗം പോകുവാൻ നോക്ക്…,,,
ആരേലും കണ്ടാൽ….!!!!!….
എൻ്റെ കൃഷ്ണാ….,,,
എനിക്ക് ആലോച്ചിക്കാൻ പോലും വയ്യ…,,,””…. ആമി പറഞ്ഞു….,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???