സക്കീർ എഴുന്നേറ്റതും മാസ്റ്റർ തൻ്റെ വലത്തേ കൈകൊണ്ട് സക്കീറിൻ്റെ ഇടത്തെ കൈയിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി..,,,, വീണ്ടും ആരവ പ്രവാഹം അവിടെ മുഴങ്ങി കൊണ്ടിരുന്നു….,,,,
അതിനുശേഷം അവർ ഇരുവരും മാസ്റ്ററുടെ മുറിയിലേക്ക് നടന്നു…,,,,
മുറിയിലെത്തിയതും വീണ്ടും അവർ മേശയിൽ ഇരിക്കുന്ന ഭരണിയിൽ നിന്നും വൈൻ കുടിച്ചുകൊണ്ടിരിന്നു….,,,
“”മാസ്റ്റർ…,,,
ഈ ശക്തികൾ ഒന്നും ഉപയോഗിക്കാൻ ഇത് വരെ ഒരു അവസരം കിട്ടാഞ്ഞിട്ടാണോ എൻ്റെ നേരെ പ്രയോഗിച്ചത്….??…””….. സക്കീർ ചോദിച്ചു….,,,
“”ഹ..,,, ഹ…,,,
എന്നെങ്കിലും ഉപയോഗിക്കേണ്ടി വരും എന്ന് എനിക്ക് അറിയാം…,,,
ഞാൻ പറഞ്ഞതല്ലേ പൊടി തട്ടി എടുക്കണം എന്ന്…,,,””…. മാസ്റ്റർ പറഞ്ഞു…,,,
“”എന്തായാലും പുരുഷ രൂപത്തെ കണ്ടെത്തിയാൽ അവന് നേരെ പ്രയോഗിക്കേണ്ടതല്ലേ….??…””… സക്കീർ ചോദിച്ചു….,,,
“”അങ്ങനെ ഉപയോഗിക്കാൻ പറ്റില്ല സക്കീർ..,,,
അവൻ്റെ രക്തം നമ്മൾ തിരിച്ചറിയണം….,,,
അവൻ്റെ ദേഹത്ത് ജാല വിദ്യ ഉപയോഗിക്കാൻ പറ്റുമോ എന്ന് നമ്മൾ മനസിലാക്കണം….,,,
അത് മനസിലാക്കാതെ പ്രയോഗിച്ചാൽ….,!!!!!
നമ്മൾ ഉപയോഗിച്ച ജാല വിദ്യ നമ്മുടെ നേർക്ക് തന്നെ തിരിച്ചുവരും….,,,””…. മാസ്റ്റർ പറഞ്ഞു…,,
“”അവനെ എത്രയും വേഗം കണ്ടുപിടിക്കണം….,,,””… സക്കീർ പറഞ്ഞു….,,,
പെട്ടന്നാണ് മുറിയുടെ പുറത്ത് നിന്നും “മാസ്റ്റർ..”….. എന്ന വിളി കേട്ടത്…,,, ഇരുവരും ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി..,,, അവിടെ ഒരാൾ സാറ്റ് ലൈറ്റ് ഫോണുമായി നിൽക്കുന്നു….,,,അത് കണ്ടതും….മാസ്റ്റർ സക്കീറോനോട്….,,,
“”നീ അത് ഒന്ന് നോക്ക്….””… മാസ്റ്റർ പറഞ്ഞു…,, അത് കേട്ടതും സക്കീർ അയാളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി…,,,
അതിനുശേഷം അയാളോട് പോയിക്കൊള്ളുവാൻ പറഞ്ഞു…,,, എന്നിട്ട് ഫോണിൽ സംസാരിച്ചു തുടങ്ങി…,,,, ഏകദേശം പത്തു മിനിറ്റോളം സംസാരിച്ചു….,,,
സാക്കിറിൻ്റെ മുഖത്തു മിന്നി മറയുന്നു ഭാവങ്ങൾ മാസ്റ്റർ ശ്രദ്ധിച്ചു കൊണ്ടിരുന്നു…,,, ഫോണിൽ സംസാരിച്ചു കഴിഞ്ഞതും സക്കീർ ആ ഫോണുമായി മാസ്റ്ററുടെ എതിർ വശത്തു ഇരിന്നു….,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???