മനസിൽ ചെറിയ പേടി കയറി വരുന്നത് പോലെ..,,,മൊത്തത്തിൽ ഒരു മരവിപ്പ്…,,,,
“”””””എനിക്ക് പേടിയില്ല…,,,
എന്തായാലും ഞാൻ ആമിയെ കാണും…,,,
മുൻപോട്ട് വെച്ച കാൽ ഇനി ഒരിക്കലും പിന്നോട്ട് വെക്കില്ല…..,,,”””””””,….. ആദി മനസിൽ പറഞ്ഞുകൊണ്ടിരുന്നു….,,,
പതിയെ.,.,.,., പതിയെ.,.,.,.,. ആദിയുടെ മനസിലേക്ക് ഉച്ചക്ക് ഫെബിൻ ചേട്ടൻ പ്രണവ് ഗൗടയോട് പറഞ്ഞ കാര്യങ്ങൾ ഒക്കെ മിഞ്ഞി മറഞ്ഞുകൊണ്ടിരുന്നു…,,,,
“”നാല് മൂലയിലും വെച്ചിരിക്കുന്നു നൈറ്റ് വിഷൻ CCTV ക്യാമറ..,,, ഒപ്പം ബംഗ്ലാവിൻ്റെ 2 നിലയിലുമായി നിൽക്കുന്ന ആറ് കമാൻഡോസും..,,,””…. ആദി മനസിൽ ആലോചിച്ചു…,,,
ഏകദേശം ആറ് മീറ്ററോളം ഉയരത്തിലുള്ള മതിലാണ് ആദിയുടെ മുൻപിലുള്ളത്…, അത് ചാടി കടക്കണം…,,, പിന്നെ ബംഗ്ലാവിൻ്റെ ഒന്നാം നിലയിലെ സൺ ഷെയ്ഡിലേക്ക് കയറണം…,,,
ഇതെല്ലാം ചെയ്യാനുള്ള നേരം ആകെ പത്ത് സെക്കന്ഡുകൾ മാത്രം…,,…,,
മൂലയിൽ ഇരിക്കുന്ന ക്യാമറ തൊണ്ണൂർ ഡിഗ്രിയിൽ തിരിയും…,,,
ഇരു മൂലയിലുള്ള ക്യാമറ തൊണ്ണൂർ ഡിഗ്രീ തിരിയുമ്പോൾ ഏകദേശം പത്ത് സെക്കന്ഡുകൾ ബംഗ്ലാവിൻ്റെ വലതു വശത്തുള്ള നടുഭാഗം പത്ത് സെക്കന്റ് ബ്ലൈൻഡ് സ്പോട്ട് ആകും…,,,,
“”ഈ പത്ത് സെക്കന്റിനുള്ളിൽ തന്നെ സൺ സൈഡിൽ കയറിയിരിക്കണം…,,, അത് മാത്രമാണ് ഉള്ളിലേക്കുള്ള ഏക വഴി…,,,””…,,ആദി മനസിൽ പറഞ്ഞു….,,,
ആദി മതിലിൻ്റെ അടുത്തു നിന്നും എഴുന്നേറ്റു കുറച്ച് പിന്നിലേക്ക് മാറി നിന്നു…, അതിനുശേഷം രണ്ട് മൂലയിലുള്ള CCTV ക്യാമറയിലേക്ക് നോക്കി…,,,
ക്യാമറ ഇരുഭാഗത്തേക്ക് നീങ്ങി തുടങ്ങിയതും..,,,
ആദി വേഗത്തിൽ ഓടി വന്ന്..,,, ആ ആറ് മീറ്ററോളം ഉയരമുള്ള വലിയ മതിൽ നിമിഷ നേരം കൊണ്ട് ചാടി കടന്നു…,,,
ആദി വേഗം തന്നെ സൺ ഷെയ്ഡിലേക്ക് നോക്കി…,,,
അവിടം ചെടി ചട്ടികൾ കൊണ്ട് അലങ്കരിച്ചു വെച്ചിരിക്കുന്നു….,,,ഓരോ ചെടി ചട്ടികൾക്കിടയിൽ ഒരാൾക്ക് നിൽക്കാൻ പറ്റുന്ന അത്രയും ഗ്യാപ് ഉണ്ട്…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???