“”കണ്ടുപിടിക്കാം അഭി…,,,
ഞാൻ എന്തായാലും തിരിച്ചു ലണ്ടനിൽ പോകും…,,,
എനിക്ക് കുറച്ച് കാര്യങ്ങൾ അറിയണം…,,,
എൻ്റെ ചോദ്യത്തിന് ഉത്തരം നൽക്കുവാൻ പറ്റുന്ന ഒരാളെ എനിക്ക് അറിയാം…,,,
എത്രയും വേഗം അയാളുടെ അടുത്ത് എനിക്ക് എത്തണം….,,,””…. വിഷ്ണു പറഞ്ഞു….,,,ഇത് സംസാരിച്ചു തീർന്നപ്പോഴേക്കും അവർ പുത്തൻപുരക്കലിലെ ഗേറ്റിൻ്റെ മുൻപിൽ എത്തിയിരുന്നു….,,,
*********************************************************
ഇതേ സമയം പുത്തൻപുരക്കലിൽ
ഫെബിൻ ചേട്ടൻ്റെയും ചന്ദ്രശേഖരൻ്റെയും കാറുകൾ വേഗത്തിൽ തന്നെ ചീറി പായുന്നതും നോക്കികൊണ്ട് ആദി നിന്നു…,,,
അവരുടെ കാറുകൾ കണ്ണിൽ നിന്നും മറഞ്ഞതും ആദി പതിയെ തൻ്റെ വണ്ടി മുൻപിലേക്കെടുത്തു….,,
ആദി രണ്ട് പ്രാവിശ്യം പുത്തൻപുരക്കൽ ബംഗ്ലാവിൻ്റെ മുൻപിലൂടെ വണ്ടി ഓടിച്ചികൊണ്ട് കടന്നു പോയി…,,,ഗേറ്റിൻ്റെ മുൻപിലൂടെ പോക്കുമ്പോഴും ആദി വേഗത്തിൽ തന്നെ അവിടത്തെ ചുറ്റുപാടുകൾ നിരീക്ഷിച്ചിരുന്നു….,,,
ആദി എല്ലാം നിരീക്ഷിച്ചതിനു ശേഷം വലത്തെ ഭാഗത്ത് ഏകദേശം അമ്പതു മീറ്ററോളം ദൂരെ അടഞ്ഞു കിടക്കുന്ന ഒരു ചെറിയ പെട്ടി കടയുടെ ഉള്ളിലേക്ക് വണ്ടി കയറ്റി വെച്ചു…,,
വണ്ടി ലോക്ക് ചെയ്ത് ചാവി ട്രാക്ക് പാന്റിൻ്റെ പോക്കറ്റിൽ ഇട്ടുകൊണ്ട് ആദി പുത്തൻപുരക്കൽ ബംഗ്ലാവിൻ്റെ വലത്തെ വശത്തുള്ള വലിയ മതിലിൻ്റെ നടുഭാഗം ലക്ഷ്യമാക്കി നടന്നു…,,,
ആദി മതിലിൻ്റെ നടുഭാഗത്ത് എത്തിയതും ആരും കാണാത്ത രീതിയിൽ കുറച്ച് താഴ്ന്നിരുന്നു..,,,
ബംഗ്ലാവിൻ്റെ ഇരുഭാഗത്തും കവുങ്ങിൻ തോട്ടം ആയതിൽ മെയിൻ റോഡിൽ നിന്നും ആദി ഇരിക്കുന്ന സ്ഥലത്തേക്ക് നോക്കിയാൽ..,,,, ഇരുട്ട് കാരണം ആർക്കും ആദിയെ കാണുവാൻ സാധിക്കില്ല…,,,,
ആദി പതിയെ താഴെക്കിരുന്നു…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???