“”ശ്രീനിവാസേ…,,,,
എൻ്റെ മകൻ്റെ വാക്ക് മാത്രമാണ് ഇന്ന് നിന്നെ രക്ഷിച്ചത്…,,,
ഇനി നിൻ്റെ മനസിൽ ഇതേപോലെ എന്തെങ്കിലും തോന്നിയാൽ….,,,
പച്ചക്ക് കത്തിച്ചു കളയും ഞാൻ…,,,,
വെട്ടി നുറുക്കി കുഴിച്ചു മൂടും നിന്നെയും നിൻ്റെ കുടുംബത്തെയും….,,,,
മനസിലായോടാ നാറി….,,,,””… അത് പറഞ്ഞു തീർന്നതും ചന്ദ്രശേഖരൻ ശ്രീനിവാസിൻ്റെ മുഖത്ത് ശക്തിയിൽ അടിച്ചു…,,, അടി കിട്ടിയതും അയാൾ നിലത്തേക്ക് വീണു….,,,
“”എന്നാൽ പോയാലോ…””… സജീവ് ചോദിച്ചു…,,,
അഭി വേഗം ചെന്ന് ശ്രീനിവാസിൻ്റെ പോക്കറ്റിൽ നിന്നും തൻ്റെ കാറിൻ്റെ ചാവി എടുത്തു..,,,അതിനുശേഷം എല്ലാവരും അവിടെ നിന്നും പുത്തൻപുരക്കലിലേക്ക് തിരിച്ചു…,,,
അഭിയും വിഷ്ണുവും തൻ്റെ കാറിൽ തന്നെയാണ് തിരിച്ചു പോയികൊണ്ടിരുന്നത്…,, മുൻപിൽ ചന്ദ്രശേഖരൻ്റെ കാറും പിന്നിൽ ഫെബിൻ്റെ കാറും ഉണ്ടായിരുന്നു അവരുടെ സുരക്ഷക്ക്….,,,
“”അഭി…,,,
അവിടെ വെച്ച് പറഞ്ഞു മുഴുവപ്പിക്കാൻ പറ്റാത്ത ഒരു കാര്യം കൂടെ ഉണ്ടായിരുന്നു…””…. കാർ ഓടിക്കുന്നതിനിടെ വിഷ്ണു പറഞ്ഞു…,,,
“”ഇപ്പോ തന്നെ ഇതെല്ലാം കേട്ടിട്ടും കണ്ടിട്ടും തല ഒരുവിധം ആയി…,,,
ഇനി എന്താ പറയാൻ ഉള്ളത്….,,??… “”…. അഭി ചോദിച്ചു…,,,
“”ഞാൻ നേരത്തെ പറഞ്ഞില്ലേ…,,,
ട്രെയിഡ്..,,, ഡെമൺ കിംഗ് എന്നൊക്കെ…,,,
അതിൻ്റെ തലപത്ത് ഇരിക്കുന്ന ഒരാളും കൂടെയുണ്ട്….””….
“”അത് ആരാ….??…””…..,,,,
“”മാസ്റ്റർ…,,,, ഹെഡ് ഓഫ് ഡെമൺ…””….. വിഷ്ണു പറഞ്ഞു….,,,
“”എന്ത്..,,,,
നീ എന്താ പറഞ്ഞെ….???
ആ പേര് ഒന്നുടെ പറഞ്ഞെ….,,”… അഭി അതിശയത്തോടെ ചോദിച്ചു….,,
“”മാസ്റ്റർ…..
എൻ്റെ പപ്പ പോലും അയാളെ കണ്ടിട്ടില്ല…,,
പപ്പക്ക് അയാളെ പേടിയാണ്…,,,
അയാളെ കാണുന്നതും കാലനെ കാണുന്നതും ഒരുപോലെയാണെന്ന പപ്പ പറഞ്ഞത്….,,,””…. വിഷ്ണു പറഞ്ഞു…,,,
“”മാസ്റ്റർ ഈ പേര് ഞാൻ കേട്ടിട്ടുണ്ട്…,,,
ഏകദേശം ആറ് മാസങ്ങൾക്ക് മുൻപ്…,,
എന്നോട് കാർലോസ് പറഞ്ഞിട്ടുണ്ട്….,,,
അച്ഛൻ അയാളെ പേടിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്….,,,
ഇനി നമ്മൾ ഇപ്പോൾ പറഞ്ഞ രണ്ട് പേരും ഒരാൾ തന്നെ ആവുമോ…??…,,,””… അഭി ചോദിച്ചു…,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???