ഫെബിൻ ഇടത്തെ വശത്തേക്ക് നീങ്ങിയതും ചോരയിൽ കുളിച്ചു കിടക്കുന്ന രണ്ട് മൂന്ന് പേരെ കണ്ടു…,,, കുറച്ച് ദൂരെ ബോധം കേട്ടു കിടക്കുന്ന ശ്രീനിവാസിനെയും…,,, അതേപോലെ ഒന്നും സംഭവിക്കാത്ത മട്ടിൽ കസേരയിൽ ഇരിക്കുന്ന വിഷ്ണുവിനെയും അഭിയെയും കണ്ടു….,,,,
അവരെ കണ്ടതും ഫെബിന് സമാധാനമായി..,,, ഫെബിൻ്റെ പിന്നാലെ വന്ന ചന്ദ്രശേഖരനും സജീവിനും സമാധാനമായി..,,,
ചന്ദ്രശേഖരൻ വേഗം തന്നെ ഓടി ചെന്ന് അഭിയെയും വിഷ്ണുവിനെയും കെട്ടി പിടിച്ചു…,,,എന്നിട്ട് താഴെ വീണു കിടക്കുന്ന ശ്രീനിവാസിനെ നോക്കി….,,,
ചന്ദ്രശേഖരന് ഇവിടെ എന്താ ഇവിടെ സംഭവിച്ചത് എന്ന് ഒറ്റ നോട്ടത്തിൽ മനസിലായില്ല…,,, ചന്ദ്രശേഖരൻ്റെ മുഖത്തുനിന്നും അഭിക്ക് കാര്യം മനസിലായി…,,,
അഭി നടന്ന സംഭവങ്ങൾ മുഴുവൻ എല്ലാവരോടും പറഞ്ഞു…,,, പെട്ടന്നാണ് ഒരു ചെറിയ ഞെരക്കം കേട്ടത്..,,,
ശ്രീനിവാസ് റെഡ്ഡി പതിയെ കണ്ണ് തുറന്നുകൊണ്ട് എഴുന്നേറ്റു…,,,ചുറ്റും നോക്കിയതും അയാൾ പേടിയോടെ പിന്നിലേക്ക് നിരങ്ങി…,,,
പെട്ടന്നാണ് ചന്ദ്രശേഖരൻ തൻ്റെ പിസ്റ്റൾ അരയിൽ നിന്നും എടുത്ത് അയാൾക്ക് നേരെ ചൂണ്ടി കാഞ്ചി വലിച്ചത്…,,,
ചന്ദ്രശേഖരൻ അരയിൽ നിന്നും തോക്ക് എടുത്തതും തൊട്ടടുത്തു നിൽക്കുന്ന അഭിക്ക് അപകടം മനസിലായി….,,
ചന്ദ്രശേഖരൻ കാഞ്ചി വലിച്ചതും അഭി വേഗം തന്നെ ചന്ദ്രശേഖരൻ്റെ കൈ തട്ടി മാറ്റി..,,, അതോടെ ഉന്നം തെറ്റി ബുള്ളറ്റ് വേറെ സ്ഥലത്ത് പോയി തറച്ചു..,,,
“”വേണ്ട…,, അച്ഛാ…,
വിട്ടേക്ക്….,,,””…. അഭി പറഞ്ഞു…,,,
ചന്ദ്രശേഖരൻ അഭിയെയും ചുറ്റും നിൽക്കുന്ന എല്ലാവരെയും നോക്കി…,,, എല്ലാവരും ചന്ത്രശേഖരനെ തന്നെ നോക്കി നിൽക്കുന്നു….,,, അത് മനസിലാക്കിയതും ചന്ദ്രശേഖരൻ പതിയെ ശ്രീനിവാസിൻ്റെ അടുത്തേക്ക് നടന്നു…,,,
എല്ലാവരും ചന്ദ്രശേഖരൻ എന്താണ് ചെയ്യുവാൻ പോകുന്നതെന്നും നോക്കി നിന്നു…,,,ശ്രീനിവാസിൻ്റെ അടുത്ത് എത്തിയതും ചന്ദ്രശേഖരൻ അയാളുടെ മുടിയിൽ പിടിച്ചു എഴുനേൽപ്പിച്ചു..,,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???