ഇതേസമയം താഴെ കിടക്കുന്ന ഒരു കത്തി എടുത്തുകൊണ്ട് ശ്രീനിവാസ് റെഡ്‌ഡി അഭിയുടെ കഴുത്തിൽ വെച്ച്…,,,
“”ടാ…,,,!!!!!!
ഇനി ഒരു അടി നീ മുൻപോട്ട് വെച്ചാൽ….,,
ഇവൻ്റെ കഴുത്ത് ഞാൻ അറക്കും…,,,””…. ശ്രീനിവാസ് റെഡ്‌ഡി അലറി..,,,
എന്നാൽ വിഷ്ണു അതൊന്നും വക വെക്കാതെ പതിയെ അവിടെയുള്ള ഒരു കസേരയിൽ ഇരുന്നു…,,,
“”കൊല്ലടോ…,,,,
തനിക്ക് ധൈര്യം ഉണ്ടെങ്കിൽ കൊല്ല്….””… വിഷ്ണു ചിരിച്ചുകൊണ്ട് ശ്രീനിവാസിനോട് പറഞ്ഞു…,,,
പെട്ടന്നാണ് അയാളുടെ ഫോൺ റിങ് ചെയ്തത്…,,,,ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും വിഷ്ണു പതിയെ ചിരിച്ചുകൊണ്ട് ശ്രീനിവാസിനോട് പറഞ്ഞു…,,,
“”ലണ്ടനിൽ പഠിക്കുന്ന തൻ്റെ മോൻ ആണ്…,,,
ഒന്ന് എടുത്ത് നോക്ക്….””… അത് പറഞ്ഞുകൊണ്ട് വിഷ്ണു വീണ്ടും ചിരിച്ചു….,,
ശ്രീനിവാസ് റെഡ്‌ഡി അഭിയുടെ കഴുത്തിൽ കത്തി വെച്ചുകൊണ്ട് തന്നെ ഫോൺ എടുത്ത് നോക്കി…,,,
വിഷ്ണു പറഞ്ഞത് പോലെ തന്നെ ഒരു വീഡിയോ കോൾ ആയിരുന്നു…,,, ലണ്ടനിൽ പഠിക്കുന്ന തൻ്റെ മകൻ്റെ …,,,,
അയാൾ വീഡിയോ കോൾ അറ്റൻഡ് ചെയ്തതും അയാൾ ഞെട്ടി…,,,
തല കീഴായി തൻ്റെ മകനെ കെട്ടി തൂക്കി ഇട്ടിരിക്കുന്നു…,,,
അവൻ്റെ ചുറ്റും അസ്സൾട്ട് റൈഫലുമായി കുറെ പേർ..,,, അയാൾ നോക്കി നിൽക്കെ ഒരാൾ ഒരു ഇരുമ്പ് വടി കൊണ്ട് തൻ്റെ മകൻ്റെ പുറത്ത് അടിച്ചു…,,, ഫോണിലൂടെ തന്നെ തൻ്റെ മകൻ ഉറക്കെ കരയുന്നത് ശ്രീനിവാസ് റെഡ്‌ഡി കേട്ടു…,,,
ശ്രീനിവാസിൻ്റെ കൈയിൽ നിന്നും അഭിയുടെ കഴുത്തിൽ വെച്ചിരുന്നു കത്തി താഴെ വീണു…,,,
അയാൾ ആകെ തളന്നു പോയി…,,,,അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുക്കി കൊണ്ടിരുന്നു…,,,കൈയിലും കാലിലും ഒരു മരവിപ്പ് ഒന്നും സംസാരിക്കാനോ ചലിക്കുവാനോ പറ്റുന്നില്ല….,,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???