ചുറ്റികകൊണ്ട് അടികിട്ടിയതും അവൻ വയറും പൊത്തിപിടിച്ചുകൊണ്ട് താഴേക്ക് ഇരുന്നു…,,,
ഇടത്തെ ഭാഗത്ത് നിന്നും വരുന്നവൻ്റെ മുഖത്തു തന്നെ വിഷ്ണു ഒന്ന് തിരഞ്ഞു കൊണ്ട് ചുറ്റിക വീശി..,,, അവൻ്റെ മുഖത്ത് ചുറ്റിക കൊണ്ടതും അവൻ ബോധം മറഞ്ഞു കൊണ്ട് താഴേക്ക് വെട്ടി വീഞ്ഞു…,,,, അവൻ്റെ മുഖത്തു നിന്നും ചോര ഒഴിക്കി കൊണ്ടിരുന്നു….,,,
വിഷ്ണു തൻ്റെ പിന്നിലേക്ക് തിരിഞ്ഞുകൊണ്ട് നേരത്തെ വയറിൽ ചുറ്റിക കൊണ്ട് അടികിട്ടി താഴെ ഇരിക്കുന്നവൻ്റെ താടിയിലേക്ക് വിഷ്ണു ചുറ്റിക വീശി…,,, അവൻ്റെ താടിയെല്ല് തകർത്തുകൊണ്ട് ചുറ്റിക അവൻ്റെ മുഖത്ത് പതിച്ചു അവനും ബോധം മറഞ്ഞുകൊണ്ട് താഴേക്ക് വീണു…,,,
“”കൊല്ലാട അവനെ….””… ശ്രീനിവാസ് റെഡ്‌ഡി അലറി..,,,
എന്നാൽ ഇതെല്ലാം കണ്ട് ശ്രീനിവാസിൻ്റെ സഹായികൾ എല്ലാവരും നന്നായി പേടിച്ചിരുന്നു…,,, കൂട്ടത്തിലെ നാല് പേർ തങ്ങളുടെ കൈയിലുള്ള കത്തി താഴെ ഇട്ടുകൊണ്ട് അവിടെ നിന്നും ഓടി…,,
“”ടാ നിൽക്കടാ…,,,,
പിള്ളേരെ നിൽക്കടാ….””… ശ്രീനിവാസ് റെഡ്‌ഡി അവരോട് ഉറക്കെ പറഞ്ഞു…,,, എന്നാൽ അതൊന്നും അവർ ചെവി കൊണ്ടില്ല അവർ അവരുടെ ജീവനും കൊണ്ട് ഓടി…,,,
ബാക്കി രണ്ട് പേർ തങ്ങളുടെ കൈയിലുള്ള കത്തിയുമായി വിഷ്ണുവിൻ്റെ നേരെ പാഞ്ഞു വന്നു….,,,
ആദ്യം അടുത്തേക്ക് വന്നവൻ്റെ കാലിൻ്റെ ചിരട്ടയിൽ തന്നെ വിഷ്ണു ചുറ്റിക വെച്ച് അടിച്ചു….,,, അവൻ നിലവിളിച്ചു കൊണ്ട് താഴേക്ക് വീണു…,,,,
രണ്ടാമത് വന്നവൻ്റെ നെഞ്ചിൽ തന്നെ വിഷ്ണു ഒന്ന് തിരിഞ്ഞുകൊണ്ട് അടിച്ചു….,,, അവൻ തൽഷണം ബോധം മറഞ്ഞുകൊണ്ട് തെറിച്ചു വീണു…,,
വിഷ്ണു തൻ്റെ കൈയിലുള്ള ചുറ്റിക താഴേക്ക് ഇട്ടു..,, എന്നിട്ട് കാലിൽ ചുറ്റിക കൊണ്ട് അടികിട്ടിയവൻ്റെ അടുത്തേക്ക് നീങ്ങി അവൻ്റെ നെഞ്ചിൽ ഇരുന്നു…,,,
എന്നിട്ട് അവൻ്റെ രണ്ട് കൈയും തൻ്റെ കാലുകൊണ്ട് ലോക്ക് ചെയ്തു…,,, അതിനുശേഷം അവൻ്റെ കഴുത്തിൽ കുത്തി പിടിച്ചുകൊണ്ട് തൻ്റെ വലത്തെ കൈകൊണ്ട് അവൻ്റെ മുഖത്ത് കലി തീരും വരെ ഇടിച്ചുകൊണ്ടിരുന്നു..,,,
അവനാണ് വിഷ്ണുവിൻ്റെ മുഖത്തു അടിച്ചത്…..,,,,
അവൻ്റെ മുഖത്തുനിന്നും ചോര തെറിച്ചുകൊണ്ടിരുന്നു…,,, അവൻ്റെ ബോധം മറഞ്ഞതും വിഷ്ണു തൻ്റെ ചോര പറ്റിയ കൈ അവൻ്റെ ഷിർട്ടിൽ തുടച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???