ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

വിഷ്ണു വേഗം തന്നെ അഭിയുടെ അടുത്തേക്ക് നടന്നു…,,,

 

പെട്ടന്നാണ് വിഷ്ണുവിൻ്റെ  കണ്ണിൽ കുറച്ച് മാറി ഒരു മൂലയിൽ ഇരിക്കുന്ന പണി ആയുധങ്ങൾ ശ്രദ്ധയിൽ പെട്ടത്…,,,

 

വിഷ്ണു വേഗം തന്നെ അവിടേക്ക് നടന്നു…,,,അവിടെ കൈകോട്ടും, പികാസും, തൂമ്പയും, വലിയ ചുറ്റികയും, പിന്നെയും കുറെ പണിക്ക് വേണ്ടിയുള്ള ആയുധങ്ങൾ ഇരിക്കുന്നുണ്ട്….,,,

 

വിഷ്ണു ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി വരത്തികൊണ്ട് തൻ്റെ  കൈയിലുള്ള റിവോൾവർ അരയിൽ തിരുകി…,,,

 

എന്നിട്ട് അതിൽ നിന്നും ഒരു വലിയ ചുറ്റികയും പിന്നെ ഒരു ചെറിയ ചുറ്റികയും എടുത്തുകൊണ്ടു വേഗത്തിൽ തന്നെ അഭിയുടെ അടുത്തേക്ക് നടന്നു…,,,

 

പോകുന്നു വഴിക്ക് മില്ലിലെ മെഷീൻ വിഷ്ണു ഓഫ് ചെയ്തു…,,, ശബ്ദം നിന്നതും ചെറിയ കൂട്ട ചിരി വിഷ്ണു കേട്ടു…,, അഭിയെ കളിയാക്കിയാണ് അവർ ചിരിക്കുന്നത് എന്ന് വിഷ്ണുവിന് മനസിലായി….,,,

 

വിഷ്ണു അവിടേക്ക് എത്തി..,,, അവരുടെ പിന്നിലായി നിന്നു…,,,ശ്രീനിവാസ് റെഡ്‌ഡി ഉൾപ്പെടെ ഏകദേശം പത്തുപേരോളം അവിടെ നിൽക്കുന്നുണ്ട്..,,വിഷ്ണു വന്നതൊന്നും അവർ അറിഞ്ഞിരുന്നില്ല….,,,അത് മനസിലാക്കിയ വിഷ്ണു ഉറക്കെ വിളിച്ചു….,,,

 

“””ഹലോ..,,, ബാഡ് ഗയ്‌സ്…!!….”””

 

ശബ്ദം കേട്ടതും എല്ലാവരും തിരിഞ്ഞു നോക്കി..,, അവരുടെ പിന്നിൽ കൈയിൽ രണ്ട് ചുറ്റികയുമായി നിൽക്കുന്ന വിഷ്ണുവിനെ കണ്ടു എല്ലാവരും ഞെട്ടി…,,,

 

വിഷ്ണുവിനെ കണ്ടതും അഭിക്ക് സന്തോഷമായി..,,, അഭി വിഷ്ണു പറഞ്ഞ കാര്യം ആലോചിച്ചു….,,,

 

ശ്രീനിവാസ് റെഡ്‌ഡി ആകെ പകച്ചു പോയി…,,,അയാൾക്ക് വിഷ്ണു എങ്ങനെ തൻ്റെ  അനിയൻ്റെ  കൈയിൽ നിന്നും രക്ഷപ്പെട്ടു എന്ന് മനസിലായില്ല…,,,,

 

വിഷ്ണു നോക്കി നിൽക്കെ ആ പത്തു പേരിലെ മൂന്ന് പേർ വിഷ്ണുവിൻ്റെ  നേരെ ഓടി അടുത്തു…,,,,

 

വിഷ്ണു തൻ്റെ  വലത്തെ കൈയിലുള്ള ചെറിയ ചുറ്റിക്ക നടുവിൽ വരുന്നവൻ്റെ  നെറ്റിയിലേക്ക് ആഞ്ഞ് എറിഞ്ഞു…,,

 

ചുറ്റിക അവൻ്റെ  നെറ്റിയിൽ തന്നെ കൊണ്ടു..,,, അവൻ നെറ്റി പൊത്തി പിടിച്ചുകൊണ്ടു താഴെക്കിരുന്നു….,,,

 

വിഷ്ണു വേഗം തന്നെ തൻ്റെ  കൈയിലുള്ള വലിയ ചുറ്റിക കൊണ്ട് തൻ്റെ  വലത്തെ ഭാഗത്ത്‌ വരുന്നവൻ്റെ  വയറിൽ ശക്തിയിൽ ഇടിച്ചു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.