വിഷ്ണു വിഘ്‌നേഷിനെ നോക്കി ചിരിച്ചുകൊണ്ട് മനസ്സിൽ ആലോചിച്ചു…,,,
“””””””അവർ തന്നെ ഇവിടേക്ക് കൊണ്ടുവന്നപ്പോൾ തന്നെ എല്ലാം ഞാൻ നന്നായി നിരീക്ഷിച്ചിരുന്നു..,,,
എൻ്റെ മുഖത്തു അടിച്ചപ്പോൾ താൻ മനപൂർവ്വം തന്നെയാണ് എൻ്റെ തൊട്ട് പിന്നിൽ നിന്നവൻ്റെ ദേഹത്തേക്ക് വീണത്…,,,
വേറെ ഒന്നിനും അല്ല അവൻ്റെ അരയിൽ ഇരിക്കുന്ന കത്തി എടുക്കുവാൻ….,,,
അവിടെ വെച്ച് തന്നെ എൻ്റെ കൈയിലെ സ്ട്രിപ്പ് ലോക്ക് ഞാൻ അഴിച്ചിരുന്നു…,,,
നിന്നെ ദേഷ്യം പിടിപ്പിച്ചത് ഇതേപോലെ ഒരു അവസരത്തിനു വേണ്ടി തന്നെയാണ്..,,,
നിൻ്റെ ചെവിയുടെ അടുത്ത് വെച്ച് ഷൂട്ട് ചെയ്തത് നിന്നെ ഇതേപോലെ കാണുവാൻ വേണ്ടി തന്നെയാണ്….,,,”””””””””””””””
“”എന്താടാ….,,,
നിനക്ക് എന്നെ കൊല്ലണ്ടേ ..??….””…. താഴെ മുട്ടിൽ ഇരിക്കുന്ന വിഘ്‌നേഷിൻ്റെ മുഖത്ത് കുത്തി പിടിച്ചുകൊണ്ടു വിഷ്ണു ചോദിച്ചു…,,,
വിഘ്‌നേഷിൻ്റെ ചെവിയുടെ അടുത്ത് വെച്ച് കാഞ്ചി വലിച്ചത് കൊണ്ട് ചെവിയിൽ ഒരു മൂളൽ മാത്രമേ അയാൾക്ക് കേൾക്കുവാൻ സാധിക്കുന്നുള്ളു….,,,
വിഷ്ണു വേഗം തന്നെ വിഘ്‌നേഷിൻ്റെ വലത്തെ കൈ പിടിച്ചു എന്നിട്ട് തൻ്റെ മുട്ട് കാൽ കൊണ്ട് ശക്തിയിൽ അവൻ്റെ കൈമുട്ടിൽ ഇടിച്ചതും ഒരു ചെറിയ ശബ്ദത്തോടെ അവൻ്റെ കൈ ഒടിഞ്ഞു തൂങ്ങി…,,,
വേദനയിൽ വിഘ്‌നേഷ് റെഡ്‌ഡി ഉറക്കെ നിലവിളിച്ചു കരഞ്ഞു…,,, എന്നാൽ മില്ലിൻ്റെ ശബ്ദം കാരണം ആരും കേട്ടില്ല…,,,
വിഷ്ണുവിൻ്റെ കൈയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വിഘ്‌നേഷ് ആ വേദനിയിലും പതിയെ നിരങ്ങി നീങ്ങി കൊണ്ടിരുന്നു…,,,
വിഷ്ണു വേഗം തന്നെ വിഘ്‌നേഷിൻ്റെ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് അയാളെ മുട്ടിൽ ഇരുത്തി…,,,
“”എന്നെ ഒന്നും ചെയ്യരുത്…,,,,
എന്നെ കൊല്ലരുത്….””… വിഘ്‌നേഷ് റെഡ്‌ഡി കരഞ്ഞു കൊണ്ട് വിഷ്ണുവിൻ്റെ കാൽ പിടിച്ചു…,,,
“”നിൻ്റെ വിധി….,,,
അത് ഞാൻ ചന്ദ്രശേഖരൻ അങ്കിളിന് വിട്ടു കൊടുക്കുന്നു…,,,
ഇത് നീ ചോദിച്ചു വാങ്ങിയതാണ്….
ഇപ്പോ തൽകാലം നീ ഇത് പിടി…,,””…. അതും പറഞ്ഞുകൊണ്ട് വിഷ്ണു തൻ്റെ കൈയിലുള്ള ഗണിൻ്റെ പിൻ ഭാഗം കൊണ്ട് വിഘ്‌നേഷിൻ്റെ തലയുടെ പിന്നിൽ ശക്തിയിൽ അടിച്ചതും വിഘ്‌നേഷ് ബോധം മറഞ്ഞു കൊണ്ട് താഴേക്കു വീണു…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???