വിഷ്ണു അത് കണ്ടതും വീണ്ടും ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു…,,,
വിഷ്ണു ചിരിക്കുന്നത് കണ്ടതും വിഘ്നേഷ് റെഡ്ഡിയുടെ സകല ആത്മനിയന്ത്രണവും നഷ്ട്ടപെട്ടു പോയി…,,,
വിഘ്നേഷ് റെഡ്ഡി തൻ്റെ അരയിലുള്ള റിവോൾവർ എടുത്തുകൊണ്ടു വിഷ്ണുവിൻ്റെ നേരെ പാഞ്ഞടുത്തു…,,,
അടുത്തെത്തിയതും വിഘ്നേഷ് റെഡ്ഡി വിഷ്ണുവിൻ്റെ നെറ്റിയിലേക്ക് റിവോൾവർ ചൂണ്ടിക്കൊണ്ട് നിന്നു…,,
“”ഷൂട്ട് ചെയ്യടാ…,,,
ഒറ്റ തന്തക്ക് പിറന്നവൻ ആണെങ്കിൽ ഷൂട്ട് ചെയ്യടാ…””… വിഷ്ണു അലറി…,,,
“”മില്ല് ഓൺ ചെയ്യടാ….,,,
ഷൂട്ട് ചെയ്യുന്ന ശബ്ദം പുറത്തേക്ക് കേൾക്കണ്ട…,,,
ടാ ഇത് നീ സ്വയം ചോദിച്ചു വാങ്ങിയതാ…,,,
നിൻ്റെ ജീവിതം ഇവിടെ തീർന്നു…,,,””… വിഘ്നേഷ് റെഡ്ഡി തൻ്റെ സഹായികളോടും വിഷ്ണുവിനോടുമായി അലറി കൊണ്ട് പറഞ്ഞു…,,,
വിഘ്നേഷിൻ്റെ വാക്ക് കേട്ടതും കൂട്ടത്തിലെ ഒരുത്തൻ വേഗം തന്നെ മില്ലിലെ മെഷീൻ ഓൺ ചെയ്തു…,,,
ഓൺ ചെയ്തതും ഒരു വലിയ ശബ്ദത്തോടെ അത് പ്രവർത്തനം ആരംഭിച്ചു….,,,
“”അവസാനമായി…,,,
നിനക്ക് എന്തേലും പറയാൻ ഉണ്ടോടാ ചെക്കാ…””… വിഘ്നേഷ് റെഡ്ഡി പുച്ഛത്തോടെ ചിരിച്ചുകൊണ്ട് ചോദിച്ചു….,,,
“”ഹഹഹ…,,,
ഇയൊരു നിമിഷത്തിന് വേണ്ടി…,,
കുറെ നേരമായി ഞാൻ കാത്തിരിക്കുന്നു….””… വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു….,,,
പെട്ടന്ന് തന്നെ വിഷ്ണു വിഘ്നേഷിൻ്റെ കൈയിലുള്ള റിവോൾവറിലെ ട്രിഗ്ഗറിൻ്റെ പിന്നിലേക്ക് തൻ്റെ വലത്തെ കൈയുടെ തള്ള വിരൽ കയറ്റി വച്ചു…,,,
ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന് വിഘ്നേഷ് റെഡ്ഡിക്ക് മനസിലായില്ല…,,,
പെട്ടന്ന് തന്നെ വിഷ്ണു വിഘ്നേഷിൻ്റെ കൈയിൽ നിന്നും ഗൺ തട്ടി എടുത്തുകൊണ്ട് അവൻ്റെ കഴുത്തിൽ തൻ്റെ ഇടത്തെ കൈകൊണ്ട് പിടിച്ചു..,,,
നിമിഷം നേരം കൊണ്ട് തന്നെ വിഷ്ണു വിഘ്നേഷിൻ്റെ പിന്നിൽ നിൽക്കുന്ന നാല് പേരെയും കൈയിൽ ഇരിക്കുന്ന റിവോൾവർ കൊണ്ട് നെറ്റിയിൽ തന്നെ ഷൂട്ട് ചെയ്തു…,,,
അവർ ജീവനറ്റ് നിലത്തേക്ക് വീണു…,,, അതോടൊപ്പം തന്നെ വിഘ്നേഷ് തൻ്റെ രണ്ട് ചെവിയും പൊത്തി പിടിച്ചു കൊണ്ട് താഴെക്കിരുന്നു…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???