ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

“”സക്കീറേ…,,,

ഞാൻ തുടങ്ങിയിട്ടല്ലേ ഉള്ളു..,,,,””…..മാസ്റ്റർ ചിരിച്ചു കൊണ്ട് സക്കീറിനോട് പറഞ്ഞു…,,,

 

മാസ്റ്റർ കൈ കൊണ്ട് സക്കീറിനോട് തൻ്റെ  അടുത്തേക്ക് വരുവാൻ പറഞ്ഞു….,,,എന്നിട്ട് നിവർന്നു നിന്നുകൊണ്ട് ശ്വാസം ഉള്ളിലേക്ക് വലിച്ചു അതിനുശേഷം തൻ്റെ കണ്ണുകൾ കൂട്ടിയടച്ചുകൊണ്ട്  നിന്നു…,,,,

 

മാസ്റ്റർ കണ്ണടച്ചത് കണ്ട സക്കീർ അലറി കൊണ്ട് ശര വേഗത്തിൽ മാസ്റ്ററുടെ അടുത്തേക്ക് പാഞ്ഞു..,,,

 

മാസ്റ്ററുടെ അടുത്ത് സക്കീർ എത്താറായതും….,,,,,

 

എല്ലാവരും കാണുന്നത് വായുവിലൂടെ തെറിച്ചു പോകുന്നു സക്കീറിനെയാണ്…,,,

 

സക്കീർ തെറിച്ചു ഗോദയുടെ പുറത്തേക്ക് വീണു….,,,

 

എല്ലാവരും മാസ്റ്ററെ നോക്കി..,,,

 

സക്കീറിനു എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല..,,, സക്കീർ അവിടെ തന്നെ കിടന്നു….,,, പതിയെ കണ്ണടച്ചുകൊണ്ട് മാസ്റ്റർ ചെയ്‌ത കാര്യത്തെ പറ്റി ആലോചിച്ചു…,,,

 

“”””””താൻ..,,, അടുത്തേക്ക് ഓടി അടുത്തതും…,,,

മാസ്റ്റർ തൻ്റെ  രണ്ട് കൈയും നിമിഷ നേരത്തിനുള്ളിൽ തന്നെ വിടർത്തി പിടിച്ചു..,,,

 

അതിനുശേഷം താൻ അടുത്ത് എത്താറായതും മാസ്റ്റർ തൻ്റെ  ഇരു കൈകളുടെ കൈപ്പതിയും അതി ശക്തിയിൽ കൂട്ടി ഇടിച്ചു…,,,, പഞ്ച ഭൂതങ്ങളിലെ വായുവാണ് മാസ്റ്റർ തനിക്ക് നേരെ ഉപയോഗിച്ചത്..,,,

 

കൈകൾ കൂട്ടി ഇടിച്ചതും അതിൻ്റെ  പ്രഭാവത്തിൽ ശക്തമായ ഷോക്ക് വേവ് രൂപപ്പെടുകയും അതിൻ്റെ  ആഘാദത്തിൽ താൻ ഇവിടേക്ക് തെറിച്ചു വീഴുകയും ചെയ്‌തു ..,,,,”””””””

 

സക്കീർ ഇപ്പോൾ നടന്ന സംഭവം ആലോചിച്ചുകൊണ്ട് പതിയെ കൈകുത്തി വീണു കിടക്കുന്ന സ്ഥലത്ത് നിന്നും എഴുന്നേറ്റ് വീണ്ടും ഗോദയിലേക്ക് കയറി…,,,

 

സക്കീർ വേഗം തന്നെ മാസ്റ്ററുടെ അടുത്തേക്ക് നീങ്ങി..,, അടുത്തെത്തിയതും സക്കീർ തൻ്റെ  രണ്ട് കാൽ മുട്ടും താഴെ കുത്തികൊണ്ട് തൻ്റെ  തോൽവി സമ്മതിച്ചു…,,,

 

സക്കീർ കീഴടങ്ങിയത്തും അവിടം മുഴുവൻ ആരവം മുഴങ്ങി…,,,,,

 

മാസ്റ്റർ പതിയെ സക്കീറിൻ്റെ  അടുത്തേക്ക് നടന്നു…,,, മുട്ട് കുത്തി നിൽക്കുന്ന സക്കീറിനെ തൻ്റെ  രണ്ട് കൈ കൊണ്ടും തോളിൽ പിടിച്ചുകൊണ്ട് മാസ്റ്റർ എഴുന്നേൽപ്പിച്ചു….,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.