അകത്തേക്ക് കയറിയ ചന്ദ്രശേഖരൻ വേഗം തന്നെ തൻ്റെ മുറിയിലേക്ക് നടന്നു..,,,
മുറിയിൽ നിന്നും തൻ്റെ ചെക്കും അതിൻ്റെ തൊട്ട് അരികിലായി ഇരിക്കുന്ന ഗോൾഡൻ പിസ്റ്റലും എടുത്ത് അരയിൽ തിരുക്കി താഴെക്കിറങ്ങി….,,,
“”എങ്ങോട്ടാ ചന്ദ്രേട്ടാ….ഈ സമയത്ത്…””… താഴെക്കിറങ്ങിയ ചന്ദ്രശേഖരനോട് മല്ലിക്ക ചോദിച്ചു…,,
“”അത് ഒരു അർജന്റ് കാര്യം ഉണ്ട്…,,,
വേഗം വരാം…,,, നിങ്ങള് കിടക്കുന്നുണ്ടേൽ കിടന്നോ…,,””…. ചന്ദ്രശേഖരൻ പറഞ്ഞു…,,,
“”പിള്ളേർ എവിടെ മോനെ…??…””… സുമിത്രാമ്മ ചോദിച്ചു..,,,
“”അവര് വരും അമ്മേ…,,,
എന്നോട് പറഞ്ഞിട്ട് പോയതാ…,,,
എന്നാൽ ഞാൻ പോയിട്ട് വരാം…,,,
ഇപ്പോ തന്നെ വൈകി…,,””… അതും പറഞ്ഞുകൊണ്ട് ചന്ദ്രശേഖരൻ അവിടെ പുറത്തേക്കിറങ്ങി…,,,
ചന്ദ്രശേഖരൻ പുറത്തേക്കിറങ്ങിയത്തും അവർ വേഗം തന്നെ രണ്ട് കാറുകളിലായി ശ്രീനിവാസ് റെഡ്‌ഡിയുടെ മില്ല് ലക്ഷ്യമാക്കി നീങ്ങി…,,,
അവർ ഗേറ്റ് കടന്നു ഇടത്തേക്ക് തിരിഞ്ഞതും..,,, വലത്തെ ഭാഗത്തുനിന്നും ബുള്ളറ്റിൽ ആദി വരുന്നുണ്ടായിരുന്നു…,,,
ആദി ദൂരെ നിന്നും ഫെബിൻ ചേട്ടൻ്റെ കാറും ചന്ദ്രശേഖരൻ്റെ കാറും അതിവേഗത്തിൽ ചീറി പാഞ്ഞു പോകുന്നത് കണ്ടു…,,,
<<<<<<()>>>>>>
“”അങ്ങനെ ആ ശുഭ വാർത്ത ചന്ദ്രശേഖരനെ അറിയിച്ചു…,,,,””…. അത് പറഞ്ഞുകൊണ്ട് ശ്രീനിവാസ് റെഡ്‌ഡി ഉറക്കെ ചിരിച്ചു…,,,,
പെട്ടന്നാണ് വിഷ്ണു പരിസരം മറന്നു കൊണ്ട് ചിരിച്ചു തുടങ്ങിയത്….,,,,
“”ഇനി നിങ്ങടെ ഒക്കെ കാര്യം എന്താവുമെന്ന് എനിക്ക് പോലും പറയാൻ പറ്റില്ല….,,,””… വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു…,,,
“”അത് എന്താടാ…????
ചന്ദ്രശേഖരൻ ഞങ്ങളെ മൂക്കിൽകയറ്റോ…,,,
ഞങ്ങളുടെ രോമത്തിൽ പോലും അയാൾ തൊടില്ല..,,,
മനസിലായോടാ…,,, ചെള്ള് ചെക്കാ….””… വിഘ്‌നേഷ് റെഡ്‌ഡി വിഷ്ണുവിന് നേരെ അലറികൊണ്ട് പറഞ്ഞു….,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???