ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

ചന്ദ്രശേഖരൻ പതിയെ തൻ്റെ  ഫോണിലേക്ക് ശ്രീനിവാസ് അയച്ച ഫോട്ടോ എടുത്ത് നോക്കി…,,,

 

ഫോട്ടോ കണ്ടതും ചന്ദ്രശേഖരൻ ഞെട്ടി പോയി…,,, നെഞ്ചിൽ ഒരുഭാരം കയറ്റി വെച്ചത് പോലെ..,,, ചന്ദ്രശേഖരൻ്റെ  കൈയിൽ നിന്നും ഫോൺ താഴേക്ക് വീണു …,,,

 

തൊട്ടടുത്തിരിക്കുന്ന സജീവ് ഫോൺ ചന്ദ്രശേഖരൻ്റെ  കൈയിൽ നിന്നും താഴേക്ക് വീണതും ചന്ദ്രശേഖരൻ്റെ  മുഖത്തേക്ക് നോക്കി..,,

 

ചന്ദ്രശേഖരൻ്റെ  മുഖത്തു നിന്നും എന്തോ കാര്യമായ പ്രശ്നമുണ്ടെന്നു സജീവ് മനസിലാക്കി…,, സജീവ് വേഗം തന്നെ താഴെ കിടക്കുന്ന ഫോൺ എടുത്ത് നോക്കി…,,, ഫോട്ടോ കണ്ടതും സജീവും ഞെട്ടി പോയി…,,, ഇരുകൈകളും പിന്നിലേക്ക് ബന്ധിച്ചുകൊണ്ട് മുട്ടിലിരിക്കുന്ന അഭിയും വിഷ്ണുവും….,,,

 

സജീവും ചന്ദ്രശേഖരനും മുഖത്തോട് മുഖം നോക്കി…,,,

 

പെട്ടന്നാണ് ഫോണിൽ നിന്നും ഒരു ശബ്ദം ഉറയർന്നത്…,,,,

 

“”ചന്ദ്രശേഖരൻ സാറേ…,,,,

മുട്ടനാടിനെ കണ്ടില്ലേ…,,,

അതിനെ ജീവിനോടെ വേണമെങ്കിൽ…,,,

ഞാൻ പറഞ്ഞത് പോലെ അമ്പതു കോടിയുമായി വേഗം ഇറങ്ങിക്കോ…,,,

സ്ഥലം എൻ്റെ  മില്ല് തന്നെ…,,,

പിന്നെ അതിബുദ്ധി ഒന്നും കാണിക്കണ്ട കേട്ടോ…,,,

ഞാൻ കത്തിരിക്കും…,,,

വേഗം പോരെ…..ഹഹഹ…..””… ശ്രീനിവാസ് റെഡ്‌ഡി ചിരിച്ചുകൊണ്ട് പറഞ്ഞു….,,, എന്നിട്ട് വേഗം തന്നെ ഫോൺ കട്ട്‌ ചെയ്തു…,,,

 

“”ചന്ദ്രേട്ടാ….,,,

വീട്ടിൽ ആരെയും അറിയിക്കണ്ട…,,

നമ്മുക്ക് ഇപ്പോൾ തന്നെ ഇറങ്ങാം..””… സജീവ് പറഞ്ഞു…,,,

 

“”സജീവേ..,,,

താൻ ഫെബിനോട് കാര്യങ്ങൾ ഒക്കെ ഒന്ന് പറയ്…,,,,

ഞാൻ ചെക്ക് എടുത്തിട്ട് വരാം….,,,””… അതും പറഞ്ഞുകൊണ്ട് ചന്ദ്രശേഖരൻ അകത്തേക്ക് കയറി..,,,

 

സജീവ് വേഗം തന്നെ ഫെബിനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു…,,, ഫെബിൻ അത് കേട്ടതും വേഗം തന്നെ പത്ത് കമാൻഡോസിനോട് തെയ്യാറാവാൻ പറഞ്ഞു…,,, എല്ലാവരും ചന്ദ്രശേഖരൻ വരുന്നതും നോക്കി തെയ്യാറായി നിന്നു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.