ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും ചന്ദ്രശേഖരൻ വേഗം തന്നെ ഫോണെടുത്തു നോക്കി…,,,

 

“”ഓഹ്..,,,

ഇയാൾക്ക് ഇത് തന്നെയാണോ പണി….””… ചന്ദ്രശേഖരൻ ശ്രീനിവാസിൻ്റെ  നമ്പർ കണ്ടതും ദേഷ്യത്തോടെ പറഞ്ഞു…,,,അതിനുശേഷം കാൾ കട്ട്‌ ചെയ്ത് ഫോൺ മേശയിൽ തന്നെ വെച്ചു..,,

 

“”ആരാ..,,ചന്ദ്രേട്ടാ…””… സജീവ് ചോദിച്ചു..,,

 

“”വേറെ ആരാ…,,,

അയാൾ തന്നെ

ആ ശ്രീനിവാസ് റെഡ്‌ഡി…””…

 

വീണ്ടും ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു….,,,

 

“”ശെടാ..,,,

ഇത് വലിയ ശല്യം ആയല്ലോ…””… വീണ്ടും ശ്രീനിവാസിൻ്റെ  നമ്പർ കണ്ടതും ചന്ദ്രശേഖരൻ പറഞ്ഞു…,,,,

 

“”ചന്ദ്രേട്ടൻ ഫോൺ എടുക്ക്…,,

എന്താ അയാൾക്ക് പറയാനുള്ളത് എന്ന് അറിയാലോ…??…””… സജീവ് പറഞ്ഞു…,,,

 

സജീവിൻ്റെ  വാക്ക് കേട്ടതും ചന്ദ്രശേഖരൻ വേഗം തന്നെ അയാളുടെ കോൾ അറ്റൻഡ് ചെയ്തു സംസാരിച്ചു തുടങ്ങി…,,,,

 

“”ടോ…,,,

തനിക്ക് നാണം ഉണ്ടോ…???

തന്നോട് എത്ര തവണ പറയണം….””… ചന്ദ്രശേഖരൻ ദേഷ്യത്തോടെ പറഞ്ഞു…,,,

 

“”ചന്ദ്രശേഖരൻ സാറ് നല്ല ചൂടിൽ ആണല്ലോ…,,,

ഞാൻ വേറെ ഒരു കാര്യം പറയാനാ വിളിച്ചത്…,,,

നല്ല രണ്ട് മുട്ടനാടിൻ്റെ  ഫോട്ടോ ഞാൻ അയച്ചിട്ടുണ്ട്…,,,

സാറിന് ഇഷ്ട്ടമായോ എന്ന് നോക്ക്…,,,

ഞാൻ ഹോൾഡ് ചെയ്യാം…””… ശ്രീനിവാസ് റെഡ്‌ഡി ചിരിച്ചുകൊണ്ട് പറഞ്ഞു…,,,..

 

“”ഒന്ന് വെച്ചിട്ട് പോടോ….???…””…

 

“”ഏയ്‌..,,,

സാറ് അങ്ങനെ പറയല്ലേ…,,,. ഒന്ന് നോക്ക് ഇഷ്ട്ടപെട്ടിലെങ്കിൽ പിന്നെ ഞാൻ സാറിനെ ശല്യം ചെയ്യില്ല…,,, സത്യം…!!!!….

ഒന്ന് നോക്ക്…..,,,””…. ശ്രീനിവാസ് റെഡ്‌ഡി പറഞ്ഞു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.