ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

വീണു കിടക്കുന്ന അഭിയുടെ അടുത്തേക്ക് ശ്രീനിവാസ് റെഡ്‌ഡി നടന്നു വന്നു…,,, എന്നിട്ട് വിഷ്ണുവിൻ്റെ  മുഖത്ത് കുത്തി പിടിച്ചുകൊണ്ടു അവനെ മുട്ടീൽ ഇരുത്തി….,,,

 

“”ചിള്ള് ചെക്കാ…,,,

അടങ്ങി ഒതുങ്ങി നിന്നോണം…,,,

നിൻ്റെ  തന്ത ക്യാഷ് കൊണ്ടു തന്നാൽ നിന്നെ ഒക്കെ നേരെ ചൊവ്വേ പറഞ്ഞയിക്കും…,,,

അല്ലെങ്കിൽ വെട്ടി നുറുക്കും ഞാൻ…,,,

നിൻ്റെ  തന്തക്ക് എന്നെ ശരിക്കും അറിയില്ല….,,,

മനസ്സിലായോടെ ചിള്ള് ചെക്കാ…””… ശ്രീനിവാസ് റെഡ്‌ഡി ദേഷ്യത്തോടെ പറഞ്ഞു…,,,

 

വീണു കിടന്നിരുന്ന വിഷ്ണുവിനെ ഒരുത്തൻ കഴുത്തിൽ പിടിച്ചുകൊണ്ടു മുട്ടിൽ ഇരുത്തി…,,,

 

“”ഇവൻ ആരാടാ പിള്ളേരെ…??..

അധികം കണ്ടിട്ടില്ലല്ലോ…??…””… ശ്രീനിവാസ് റെഡ്‌ഡി വിഷ്ണുവിനെ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു….,,

 

“”ചേട്ടാ…,,,

ഇത് ചന്ദ്രശേഖരൻ്റെ  അനിയത്തീടെ മോനാണ് …,,,

ലണ്ടനിൽ ആയിരുന്നു…,,,

ഇപ്പോ നാട്ടിൽ എത്തിയതെയുള്ളൂ ….,,,””…. വിഘ്‌നേഷ് റെഡ്‌ഡി പറഞ്ഞു…,,

 

“”ഹഹഹ….,,,

ചെക്കൻ സായിപ്പ് ആണല്ലെ…

എന്തായാലും വന്ന സമയം കൊള്ളാം…,,,””… ശ്രീനിവാസ് റെഡ്‌ഡി വിഷ്ണുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു…,,,

 

“”ചേട്ടാ..,,,

ഈ ശുഭ വാർത്ത നമുക്ക് ചന്ദ്രശേഖരനെ അറിയിക്കണ്ടേ….,,,””… വിഘ്‌നേഷ് ചോദിച്ചു…,,,

 

“”പിന്നെ അറിയിക്കാതെ….,,,

ടാ രണ്ടിനെയും ഒന്ന് ഒരുമിച്ചു നിർത്തിക്കെ..,,,

ഒരു ഫോട്ടോ അയച്ചു കൊടുക്കാം…,,,

ചന്ദ്രശേഖരൻ ഫോട്ടോ കണ്ടാലേ വിശ്വസിക്കു….,,””… ശ്രീനിവാസ് റെഡ്‌ഡി പറഞ്ഞു…,,,

 

അയാൾ പറഞ്ഞു തീർന്നതും അയാളുടെ ഗുണ്ടകൾ വിഷ്ണുവിനെ വലിച്ചെഴച്ചു അഭിയുടെ അടുത്തക്ക് ഇട്ടു…,,,

 

ശ്രീനിവാസ് റെഡ്‌ഡി വേഗം തൻ്റെ  ഫോൺ എടുത്ത് അവരുടെ ഫോട്ടോ എടുത്ത്…,,, എന്നിട്ട് ചന്ദ്രശേഖരൻ്റെ  ഫോണിലേക്ക് അയച്ചു…,,, അതിനുശേഷം ചന്ദ്രശേഖരനെ ഫോണിൽ വിളിച്ചു…,,,

 

<<<<<<()>>>>>>

 

ഇതേസമയം പുത്തൻപുരക്കൽ

 

സജീവും ചന്ദ്രശേഖരനും കൂടെ വരാന്തയിൽ ഇരുന്നു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചന്ദ്രശേഖരൻ്റെ  ഫോൺ റിങ് ചെയ്തത്…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.