ആ രണ്ട് കുട്ടികൾ പതിയെ ശബ്ദമുണ്ടാക്കാതെ വലിയ പുല്ലിൻ്റെ ഇടയിലൂടെ നടന്നുകൊണ്ടിരുന്നു…,,,,
പെട്ടന്നാണ് ഒരു വലിയ ജീവി അതിലെ ഒരു കുട്ടിയുടെ ദേഹത്തേക്ക് ചാടി വീണത്…,,,
“”ലമാസ്സു “” അതാണ് ആ ജീവിയുടെ പേര്…,,,
ആ ജീവിക്ക് പുലിയുടെ പോലത്തെ മുഖവും കൂർത്ത പല്ലുകളും ഉണ്ട്..,,, പുലിയിൽ നിന്നും വ്യത്യസ്തമായി പറക്കുവാൻ സാധിക്കുന്ന രണ്ട് വലിയ ചിറക്കുകളും ഉണ്ട്…,,,,
ലമാസ്സു കടിക്കുവാൻ നോക്കിയതും ആ കുട്ടി തൻ്റെ കൈയിലുള്ള ഇരുതല വാളിൻ്റെ നടുവിലുള്ള പിടിഭാഗം കൊണ്ട് ലമാസ്സുവിൻ്റെ വായയിൽ കുത്തി പിടിച്ചു….,,,,
പെട്ടന്നാണ് മറ്റേ കുട്ടി വേഗം തന്നെ ചാടികൊണ്ട് ലമാസ്സുവിൻ്റെ മുകളിലേക്ക് ചാടി കയറിയത്…,,,
നിമിഷ നേരം കൊണ്ട് തന്നെ ആ കുട്ടി തൻ്റെ കൈയിലുള്ള വാൽ ലമാസ്സുവിൻ്റെ തലയിലൂടെ കുത്തിയിറക്കി…,,,,
വേദനയോടെ ലമാസ്സു അലറി ഗർജ്ജിച്ചു..,,,,തൻ്റെ ചിറക്കുകൾ ശക്തിയിൽ അടിച്ചു കൊണ്ട് മുകളിലേക്ക് ഉയർന്നു…,,,
ആ കുട്ടി വീണ്ടും തൻ്റെ വാളുമായി ശക്തിയിൽ ലമാസ്സുവിൻ്റെ തലയിൽ കുത്തി…,,,
അതോടെ ലമാസ്സു വലിയ ശബ്ദത്തോടെ വേഗത്തിൽ തന്നെ താഴേക്ക് പതിച്ചു…,,,
താഴേക്ക് വീണതും ലമാസ്സുവിൻ്റെ പുറത്ത് ഇരിക്കുന്നുണ്ടായിരുന്ന കുട്ടി തെറിച്ചു വീണു…,,,
ആ കുട്ടി വീണതും മറ്റേ കുട്ടി വേഗം തന്നെ ആ കുട്ടിയെ പിടിച്ചു എഴുന്നേൽപ്പിച്ചു….,,,,
ഇരുവരും പതിയെ മരിച്ചു കിടക്കുന്ന ലമാസ്സുവിൻ്റെ അടുത്തേക്ക് നടന്നു…,,,
അവർ ഇരുവരും ലമാസ്സുവിൻ്റെ കൂർത്ത പല്ലുകൾ രണ്ടെണ്ണം തങ്ങളുടെ വാളുകൊണ്ട് മുറിച്ചെടുത്തു…,,,,
അതിനുശേഷം അസ്തമിക്കുന്ന സൂര്യനെ നോക്കി കൊണ്ട് ഇരുവരും തങ്ങളുടെ തല കൂട്ടി മുട്ടിച്ചു നിന്നു അതോടൊപ്പം തന്നെ ഇരുവരും അവരുടെ ഇരു കൈകളും അവരുടെ തോളിലേക്ക് എടുത്തുവെച്ചു..,,, എന്നിട്ട് ലമാസ്സുവിൻ്റെ പല്ല് തങ്ങളുടെ വലത്തെ കൈയിൽ മുറിക്കിപിടിച്ചുകൊണ്ട് പതിയെ പറഞ്ഞു…,,,
“”””SHAMASH…….ENKI………”””””””
“”സുര്യനെ സാക്ഷിയാക്കി ഞങ്ങൾ പറയുന്നു…,,,
ഞങ്ങൾ രണ്ടും രണ്ടല്ല ഒന്നാണ്….,,,
നിൻ്റെ ശത്രു എൻ്റെയും ശത്രു ആയിരിക്കും…,,,
നിൻ്റെ മിത്രം എൻ്റെയും മിത്രം ആയിരിക്കും…,,,
അവസാന ശ്വാസം വരെ ഈ പ്രതിജ്ഞ സുര്യനെ പോലെ ജ്വലിച്ചുകൊണ്ടിരിക്കും..,,,””….,,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???