ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

കണ്ണടച്ചു കിടക്കുമ്പോഴും ആമിയുടെ മുഖം മാത്രം ആദിയുടെ മനസിലേക്ക് തെളിഞ്ഞു വന്നുകൊണ്ടിരുന്നു…,,,

കിടന്നിട്ട് ഉറക്കം വരുന്നില്ല..,,, എവിടേക്ക് നോക്കിയാലും ആമി….,,,,

 

ആദി പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു ലൈറ്റ് ഓൺ ചെയ്തു….,,,

 

“”ഞാൻ എന്താ ഇങ്ങനെ ….???

എനിക്ക് എന്താണ് പറ്റിയത്…,???””… ആദി സ്വയം ചോദിച്ചു…,,,,

 

“”മതിൽ ചാടിയാലോ…??…

ഏയ്യ് വേണ്ട….,,,,

എന്നാലും……,,,,

ടോസ്സ് ഇട്ട് നോക്കിയാലോ….??….””… ആദി മനസിൽ പറഞ്ഞു….,,,

 

ടോസ്സ് ഇട്ടു നോക്കാം….,,, ആദി മനസിൽ ഉറപ്പിച്ചു….,,,.

 

ആദി വേഗം തന്നെ ബെഡിൽ നിന്നും ഇറങ്ങി പേഴ്സിൽ നിന്നും ഒരു ഒറ്റ കോയിൻ എടുത്ത് കൈയിൽ പിടിച്ചു….,,,

 

“”തല വന്നാൽ പോവാം….,,,,

വാൽ ഭാഗം ആണെങ്കിൽ പോകണ്ട…””…. ആദി മനസിൽ ഉറപ്പിച്ചു….,,,

 

ആദി തൻ്റെ  കൈയ്യിലിരിക്കുന്ന കോയിൻ മുകളിലേക്ക് ടോസ്സ് ചെയ്തു…,, കോയിൻ പതിയെ താഴേക്ക് പതിച്ചു..,,, കുറച്ച് നേരം കറങ്ങി കൊണ്ട് നിലം പതിച്ചു…..,

 

ആദി കോയിനിലേക്ക് നോക്കി…..””ശേ..,, വാൽ ഭാഗം””…,,,,  ആദി പറഞ്ഞു…,,,

 

“”ബെസ്റ്റ് ഇൻ ത്രീ അല്ലേ നോക്കുക…???..””….. ആദി മനസിൽ പറഞ്ഞു…,,,,

 

“”ഹഹഹ…,,, അതെ അങ്ങനെ തന്നെ ഞാൻ എന്തൊരു മണ്ടനാ….””…. ആദി മനസ്സിൽ പറഞ്ഞു…,,,

 

ആദി താഴെ കിടക്കുന്ന കോയിൻ എടുത്തു വീണ്ടും രണ്ട് തവണ കൂടെ ടോസ്സ് ചെയ്തു..,,,

 

“”വാൽ ഭാഗം….””….

 

“”ആഹ്ഹ് തല ഭാഗം….””….

 

“”ശേ..,,,, ബെസ്റ്റ് ഓഫ് ത്രീ വാൽ ഭാഗം അല്ലേ….,,,,”” ആദി വിഷമത്തോടെ മനസിൽ ആലോചിച്ചു…,,

 

“”ഇത് ട്രൈയിൽ ടോസ്സ് അല്ലേ….???…..

അടുത്തത് ആണ് ശരിക്കും ഉള്ള ടോസ്സ്…..,,,,

ഇത് വെറും ട്രെയിൽ…””…. ആദി ചിരിച്ചുകൊണ്ട് പറഞ്ഞു….,,, എന്നിട്ട് വേഗം തന്നെ താഴെ കിടക്കുന്ന കോയിൻ എടുത്ത് കൈയിൽ പിടിച്ചു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.