അഭി മെല്ലേ വണ്ടിയുടെ ചാവി അയാളുടെ കൈയിൽ കൊടുത്തു…,,,അയാൾ ആ ചാവി കൂടെയുള്ള ഒരാളുടെ കൈയിൽ കൊടുത്തുകൊണ്ട് അയാൾക്ക് പിന്നാലെ വണ്ടിയും കൊണ്ട് വരാൻ നിർദേശം നൽകി…,,,
അതിനുശേഷം വിഷ്ണുവിനെയും അഭിയെയും അവരുടെ കാറിൽ കയറ്റി അവർ അവിടെ നിന്നും മടങ്ങി…,,,
ശ്രീനിവാസ് റെഡ്ഡിയുടെ മില്ലിലേക്ക്….,,,,
*********************************************************
ഗോൾഡൻ അപ്പാർട്മെന്റ്സ്
ആദി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞതിനു ശേഷം ബാലക്കണിയിലെ കസേരയിൽ ഇരിക്കുകയായിരുന്നു….,,,,
“”ആമിയെ ഒരു തവണ കൂടെ കാണണം….,,,
ഒന്ന് സംസാരിക്കണം….,,,
എന്താ ഒരു വഴി…??…””….ആദി ആലോചിച്ചു….,,
“”അല്ല…,,,
രാഹുലിൻ്റെ അടുത്ത് ഞാൻ എന്തിനാ അങ്ങനെ ചോദിച്ചത്….???
ചോദിച്ചത് കൊണ്ട് തെറ്റൊന്നുമില്ലലോ….,,,,
ഇപ്പോ പുത്തൻപുരക്കൽ പോയാൽ എന്നെ ഫെബിൻ ചേട്ടൻ തടയില്ലേ….???
ഒളിച്ചു കേറിയാലോ…???
എൻ്റെ ശക്തികൾ കൊണ്ട് എനിക്ക് അവിടെ കയറിക്കൂടെ….???
എന്നെ ആര് തടയാനാ….???….
ഫെബിൻ ചേട്ടൻ തന്നെ അതിനുള്ള അവസരം എനിക്ക് തന്നില്ലേ….,,,,
അവിടത്തെ ഫുൾ സെക്യൂരിറ്റി സിസ്റ്റം എങ്ങനെ ആണെന്ന് എനിക്ക് ഇപ്പോൾ അറിയാലോ…,,,
അതുകൊണ്ട് സുഖമായി അവിടെ കേറാം…””…. ആദിയുടെ മനസിൽ നിന്ന് ആരോ ആദിക്ക് പറഞ്ഞുകൊടുക്കുന്ന പോലെ ആദിക്ക് തോന്നി…,,,,
ആദി പതിയെ കസേരയിൽ നിന്നും എഴുന്നേറ്റു..,,, ആദിയുടെ മനസിൽ നിന്നും ആരോ പോകുവാൻ പറയുന്നത് പോലെ…,,,,, ആദി ആകെ ചിന്താകുഴപ്പത്തിൽ ആയി…,,,
“”പേടിയാണോ എന്നെ പിന്നിലേക്ക് വലിക്കുന്നത്…,???
ഇല്ലാ…,,,
എനിക്ക് ആരെയും പേടിയില്ല….””…. ആദിയുടെ മനസ്സ് ആദിയോട് പറഞ്ഞു കൊണ്ടിരുന്നു….,,,
ആദി വേഗം തന്നെ തൻ്റെ മുറിയിലേക്ക് നടന്നു..,,, എന്നിട്ട് ലൈറ്റ് ഓഫ് ചെയ്തു ബെഡിൽ കിടന്നു…,,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???