ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

“”അഭി..,,,

നമ്മൾ ഒന്നും ചെയ്യണ്ട…,,,

ഇനി ഒക്കെ അവർ ചെയ്തോളും….,,,

നമ്മുക്ക് അനുസരണയുള്ള കുട്ടികളെ പോലെ അവരുടെ ഒപ്പം പോകാം….,,,

നമ്മൾ ഇവിടെ എത്തിയപ്പോൾ തന്നെ ശ്രീനിവാസ് റെഡ്‌ഡിക്കുള്ള പണി ഞാൻ കൊടുത്തിട്ടുണ്ട്…,,,

അത് അയാളുടെ അടുത്ത് എത്തുമ്പോൾ ചൂടോടെ കൊടുക്കാം…,,,,

പിന്നെ നിനക്ക് എന്നെ എന്തുകൊണ്ട് കിംഗ് കോബ്ര എന്ന് വിളിക്കുന്നു എന്ന് അറിയണ്ടേ…,,,,

അതും വൈകാതെ നിനക്ക് നേരിൽ കാണാം….””… വിഷ്ണു പറഞ്ഞു നിറുത്തി …,,,

 

വിഷ്ണു പതിയെ ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റു….,,,,

 

പെട്ടന്നാണ് പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടത്..,,, അത് കേട്ടതും വിഷ്ണു ചിരിച്ചു…,, എന്നാൽ അഭിയുടെ അവസ്ഥ നേരെ തിരിച്ചായിരുന്നു….,,,

 

“”പിള്ളേരെ..,,,

ഈ അസമയത്ത് എന്താ പരുപാടി…??…””..ഒരാൾ വിഷ്ണുവിൻ്റെയും അഭിയുടെയും പിന്നിൽ നിന്നും ഉറക്കെ ചോദിച്ചു…,,,

 

“”ഒന്നും ഇല്ല ചേട്ടാ…,,

വീട്ടിൽ പോവാൻ നിൽക്ക…,,,””…. പതിയെ പിന്നിലേക്ക് തിരിഞ്ഞുകൊണ്ട് വിഷ്ണു പറഞ്ഞു…,,

 

“”ആ മക്കളെ ഇങ്ങു പോരെ..,,,

ചേട്ടന്മാർ കൊണ്ട് പോയി ആക്കാം ….,,””… കൂട്ടത്തിലെ ഒരുത്തൻ പറഞ്ഞു…,,,

 

വിഷ്ണുവും അഭിയും കൂടെ മണ്ഡപത്തിൽ നിന്നും പുറത്തേക്കിറങ്ങി….,,,

 

“”അത് ചേട്ടന്മാർക്ക് ബുദ്ധിമുട്ടാവില്ലേ….

ഞങ്ങൾ ഒറ്റക്ക് പൊയിക്കോളാം….,,,””…. വിഷ്ണു അതും പറഞ്ഞുകൊണ്ട് അഭിയെയും കൂട്ടി അവിടെ നിന്നും നടക്കുവാൻ തുടങ്ങിയതും..,,, കൂട്ടത്തിലെ ഒരുത്തൻ തൻ്റെ  അരയിലുള്ള ഗൺ ഷർട്ട്‌ പൊക്കികൊണ്ട് കാണിച്ചു…,,,

 

ഗൺ കണ്ടതും വിഷ്ണുവും അഭിയും നിന്നോടത്ത് തന്നെ നിന്നു…,,

 

“”മക്കളെ അപ്പോ കാര്യങ്ങളുടെ കിടപ്പ് വശം മനസിലായല്ലോ….,,,

എന്നാൽ പോവല്ലേ…,,,

നിങ്ങളുടെ കാറിൻ്റെ  താക്കോൽ ഇങ്ങോട്ട് തന്നേക്ക്…,,,

അത് എത്തിക്കേണ്ട സ്ഥലത്ത് ഞങ്ങൾ എത്തിച്ചോളാം…,,,,

അപ്പോ നടന്നോ……””…. കൂട്ടത്തിലെ മുതിർന്ന ഒരുത്തൻ പറഞ്ഞു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.