ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

“”ഹലോ സർ…,,,””….

 

“”ടാ..,,,

ആ പിള്ളേരെ പൊക്കിക്കോ…,,,

നമ്മുടെ മില്ലിലേക്ക് കൊണ്ട് വാ അവരെ…,,,

വേഗം ആയിക്കോട്ടെ…

കുറെ പണിയുണ്ട്…..””….. ശ്രീനിവാസ് റെഡ്‌ഡി അത് പറഞ്ഞു തീർന്നതും ഫോൺ കട്ട്‌ ചെയ്തു എന്നിട്ട് വേഗം തന്നെ കാറിൽ കയറി…,,ഡ്രൈവറോട് വണ്ടി മില്ലിലേക്ക് എടുക്കുവാൻ പറഞ്ഞു…,,,, അത് കേട്ടതും ഡ്രൈവർ വേഗം തന്നെ വണ്ടി മില്ലിലേക്ക് പായിച്ചു…,,,

 

ശ്രീനിവാസിൻ്റെ  വാക്ക് കേട്ടതും..,,, അഭിയുടെയും വിഷ്ണുവിൻ്റെ യും പിന്നാലെ ഉണ്ടായിരുന്നവർ പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി..,,,

 

അവർ വേഗത്തിൽ തന്നെ വിഷ്ണുവിൻ്റെ യും അഭിയുടെയും അടുത്തേക്ക് നടന്നു നീങ്ങി…,,,

 

<<<<<<()>>>>>>

 

“”എന്നാലും എൻ്റെ  വിഷ്ണു…,,,

വെറുതെ ആണെങ്കിലും ഇങ്ങനെ ഒന്നും പറയരുത്…,,,

ഒരു കിംഗ് കോബ്ര…””…. ഹഹഹ…,,, അഭി ചിരിച്ചുകൊണ്ടിരുന്നു…,,,

 

“”അഭി…,,,

നിനക്ക് വിശ്വാസം ആയിലാലെ….,,,

എന്നാൽ നിന്നെ ഞാൻ വിശ്വസിപ്പിച്ചാലോ….,,””….

 

“”എങ്ങനെ….??…””….. അഭി ചോദിച്ചു…,,,

 

“”അഭി..,,,

എൻ്റെ  മുഖത്തേക്ക് നോക്ക്….,,,,

ഞാൻ പറയുന്നത് കേട്ട് നീ ഞെട്ടരുത്….,,,””… വിഷ്ണു പറഞ്ഞു…,,

 

“”നീ കാര്യം പറ വിഷ്ണു…””….

 

“”നമ്മളെ ശ്രീനിവാസ് റെഡ്‌ഡിയുടെ ആളുകൾ ഫോളോ ചെയ്യുന്നുണ്ട്….,,,

നീ നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്ക്….,,,

അവരെ ഞാൻ ബീർ വാങ്ങിക്കുന്ന സമയത്ത് കണ്ടതാ…,,,,

കുറെ നേരം ആയി….,,,

ഞാൻ അവരുടെ വരവും പ്രതീക്ഷിച്ചു ഇരിക്കുവാൻ തുടങ്ങിയിട്ട്….,,,””…..വിഷ്ണു പറഞ്ഞു..,,

 

“”വിഷ്ണു…,,,

നമ്മൾ ഇനി എന്താ ചെയ്യാ…,,,

ഇത് പത്തു പേരോളം ഉണ്ടാവില്ലേ….””… അഭി ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.