ശ്രീനിവാസ് വേഗം തന്നെ കാറിൻ്റെ അടുത്തേക്ക് നടന്നു..,,, അടുത്തെത്തിയതും…,,,
“”ചന്ദ്രൻ സാറേ…,,
വീണ്ടും ഞാനാണ്…,,,””… ശ്രീനിവാസ് റെഡ്‌ഡി പറഞ്ഞു…,,
“”ഹ്മ്മ്…,,,
എന്ത് വേണം…??…””…. ഗാംഭീര്യമായ ശബ്ദത്തോടെ ചന്ദ്രശേഖരൻ ചോദിച്ചു
“”അത് എന്ത് ചോദ്യമാ.. സാറേ..,,
ആ അമ്പതു കോടി…,,,,
സാറിനോട് ചോദിച്ചു നാണം കേട്ടാലും കുഴപ്പമില്ല എനിക്ക്..,,
രൂപ ഒന്നും രണ്ടും അല്ലലോ….,,,
അമ്പതുകോടി അല്ലേ..,,,
അതിനു വേണ്ടി ആരുടെ കാലു വേണമെങ്കിലും ഞാൻ പിടിക്കാം…,,,””… ശ്രീനിവാസ് പറഞ്ഞു…,,
“”തന്നോട് ഞാൻ ഒരു തവണ പറഞ്ഞു…,,,,
അത് തന്നെയാണ് എനിക്ക് വീണ്ടും പറയാൻ ഉള്ളത്….,,,,
തൻ്റെ വേല ഒന്നും ഇവിടെ വില പോവില്ല ശ്രീനിവാസേ…,,,,
ആ ക്യാഷ് തനിക്ക് കിട്ടാനും പോണില്ല…,,””… ചന്ദ്രശേഖരൻ പറഞ്ഞു..,,,
“”സാറേ…,,,
ഒന്നുടെ ആലോചിച്ചൂടെ….???… “”….
“”ചീ…,,,, വണ്ടി എടുത്ത് മാറ്റടാ….പന്നി…!!!!
എൻ്റെ തനി കൊണം നീ കാണും..,,,
വേണ്ട വേണ്ട എന്ന് വെക്കുമ്പോ….,,,
നിനക്ക് എൻ്റെ തലയിൽ കേറി തന്നെ നിരങ്ങണം അല്ലേടാ നാറി…,,,
വണ്ടി മാറ്റടാ…!!!….””…. ചന്ദ്രശേഖരൻ അലറിക്കൊണ്ട് ശ്രീനിവാസ റെഡ്ഡിയോട് പറഞ്ഞു…,,,
“”ടാ ..,,, വണ്ടി മാറ്റി കൊടുക്ക്…,,
സാറെ പോയിട്ട് നന്നായി ഉറങ്ങട്ടെ…..””… ശ്രീനിവാസ് പറഞ്ഞു…,,,
അതോടെ അയാളുടെ ഡ്രൈവർ വണ്ടി പുറകിലേക്കെടുത്തു….,,, വണ്ടി മാറിയതും ചന്ദ്രശേഖരനും കൂട്ടരും കൂടെ പുത്തൻപുരക്കലിലേക്ക് നീങ്ങി…,,,
ശ്രീനിവാസ് റെഡ്‌ഡി അവർ പോകുന്നതും നോക്കികൊണ്ട് നിന്നും….,, അവർ കണ്ണിൽ നിന്നും മറഞ്ഞതും അയാൾ തൻ്റെ ഫോൺ എടുത്തു വിളിച്ചു….,,,,
ഫോൺ റിങ് ചെയ്തതും മറുതലക്കൽ ഫോൺ എടുത്തു…,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???