ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

“”ആരോടും പറയണ്ട..,,,

കിംഗ് കോബ്ര….,,,എന്നാണ് എൻ്റെ  വേറെ പേര്…””…. വിഷ്ണു അഭിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…,,,

 

ആ പേര് കേട്ടതും അഭി പൊട്ടിച്ചിരിച്ചു….,,,,, അഭിയുടെ ചിരികണ്ടതും വിഷ്ണുവും അഭിയുടെ കൂടെ ചിരിച്ചുകൊണ്ടിരുന്നു…,,,

 

<<<<<<()>>>>>>

 

“”ശ്രീനിവാസ് സാറേ…,,,

ദേ അവര് വരുന്നുണ്ട്….,,””…. കമ്പനിയിൽ നിന്നും പുറത്തേക്ക് വരുന്ന ചന്ദ്രശേഖരൻ്റെ  വണ്ടിയിലേക്ക് ചൂണ്ടിക്കൊണ്ട് ശ്രീനിവാസ് റെഡ്‌ഡിയുടെ ഡ്രൈവർ ആയളോട് പറഞ്ഞു….,,,

 

“”അവര് ഗേറ്റ് കടന്നാൽ വണ്ടി വട്ടം വെച്ചേക്ക്…””…

 

“”ശരി സർ….””…., ഡ്രൈവർ പറഞ്ഞു…,,,

 

അവർ നോക്കി നിൽക്കെ ചന്ദ്രശേഖരൻ്റെ  വണ്ടി പതിയെ ഗേറ്റിൻ്റെ  അടുത്തേക്ക് എത്തി…,,

 

അവിടത്തെ സെക്യൂരിറ്റി ഗേറ്റ് തുറന്നതും ചന്ദ്രശേഖരൻ്റെ  വണ്ടി പതിയെ മുൻപോട്ട് എടുത്തു…,,,

 

പെട്ടന്ന് തന്നെ ശ്രീനിവാസ് റെഡ്‌ഡിയുടെ വണ്ടി വേഗത്തിൽ വന്ന് ചന്ദ്രശേഖരൻ്റെ  വണ്ടിക്ക് വട്ടം വെച്ചു..,,,

 

ചന്ദ്രശേഖരൻ്റെ  വണ്ടിയുടെ ഡ്രൈവർ ആയിരുന്ന കമാൻഡോ പെട്ടന്ന് ബ്രേക്ക്‌ ചവുട്ടി…,, വണ്ടി തൊട്ടു തോട്ടില്ല എന്ന രീതിയിൽ നിന്നു..,,,

 

വണ്ടി നിന്നതും പിന്നിലെ വണ്ടിയിൽ ഉണ്ടായിരുന്ന കമാൻഡോസ് വേഗം തന്നെ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി ചന്ദ്രശേഖരൻ്റെ  വണ്ടിയുടെ ചുറ്റും നിന്നു…,,,

 

പതിയെ ശ്രീനിവാസ് റെഡ്‌ഡി അയാളുടെ കാറിൽ നിന്നും ഇറങ്ങി ചന്ദ്രശേഖരൻ്റെ  അടുത്തേക്ക് നടന്നു…,,,

 

വണ്ടിയുടെ അടുത്ത് എത്തിയതും ഫെബിൻ പെട്ടന്ന് തന്നെ ശ്രീനിവാസ് റെഡ്‌ഡിയെ തടഞ്ഞു…,,,

 

“”വേണ്ട..,,, ഫെബിൻ…,,

അയാളെ ഇങ്ങോട്ട് വിട്ടേക്ക്….””…. വണ്ടിയുടെ ഗ്ലാസ്സ് താഴ്ത്തികൊണ്ട് ചന്ദ്രശേഖരൻ പറഞ്ഞു…,,,

 

ചന്ദ്രശേഖരൻ്റെ  ശബ്ദം കേട്ടതും ഫെബിൻ ശ്രീനിവാസിന് ചന്ദ്രശേഖരൻ്റെ  അടുത്തേക്ക് പോകുവാനുള്ള അനുവാദം കൊടുത്തു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.