ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

ഫോൺ രണ്ട് തവണ റിങ് ചെയ്തതും മറുതലക്കലുള്ള വ്യക്തി വേഗം തന്നെ ഫോൺ അറ്റൻഡ് ചെയ്തു…,,

 

“”ഹലോ..””…. മറുതലക്കലുള്ള വ്യക്തി പറഞ്ഞു…,,,

 

“”ശ്രീനിവാസ് സാറേ..,,,

ഞങ്ങൾ ആ പിള്ളേരെ പിന്തുടർന്ന് വന്നിട്ടുണ്ട്…,,,

ഇവിടെ ഹോർസ്ലി ഹിലിൽ ഉണ്ട്..,,,

ഇപ്പോ പൊക്കിയാലോ…??…””….

 

“”വേണ്ട..,,,

ഞാൻ പറയാം…,,,

ഞാൻ ചന്ദ്രശേഖരൻ്റെ  പിന്നാലെ വന്നതാ…,,,

അയാൾ കമ്പനിയിലേക്ക് കയറിയിട്ടുണ്ട്…,,,

പുറത്തേക്ക് വരുമ്പോൾ ഒന്നുടെ സംസാരിച്ചു നോക്കും…,,,

അമ്പിനും വില്ലിനും അടുത്തിലെങ്കിൽ….,,,,

ബാക്കി ആ പിള്ളേരെകൊണ്ട് നമ്മുക്ക് സാധിപ്പിക്കാം…,,,,””….,,,, ശ്രീനിവാസ് റെഡ്‌ഡി പറഞ്ഞു…,,,

 

“”സർ..,,, ഒന്ന് പറഞ്ഞാൽ മതി…,,,

നമുക്ക് പൊക്കാം…,,,,

ഇതൊക്കെ ചീള് കേസ് അല്ലേ…,,””…..

 

“”നിങ്ങൾ അവിടെ തന്നെ നിൽക്ക്…,,,

അവരെ ശ്രദ്ധിച്ചോളോ….,,,,

ഞാൻ വിളിക്കുന്നതിനു മുൻപേ അവർ അവിടെ നിന്നും ഇറങ്ങാനുള്ള ഉദ്ദേശം ആണെങ്കിൽ…,,,

അവരെ നേരെ നമ്മുടെ സ്ഥലത്തേക്ക് കൊണ്ടുപോരെ…,,,

മനസിലായല്ലോ ഞാൻ പറഞ്ഞത്…,,””…ശ്രീനിവാസ് റെഡ്‌ഡി പറഞ്ഞു…,,

 

“”മനസിലായി സർ…,,””…

 

അതുപറഞ്ഞു കഴിഞ്ഞതും ഫോൺ കട്ടായി..,,,വണ്ടിയിൽ ഉള്ളവർ അഭിയെയും വിഷ്ണുവിനെയും നിരീക്ഷിച്ചുകൊണ്ടിരുന്നു….,,,

 

<<<<<<()>>>>>>

 

“”അഭി…,,,.

എന്താ നിനക്ക് അറിയേണ്ടത്…???..””… ഒരു സിപ്പ് ബീർ കുടിച്ചുകൊണ്ട് വിഷ്ണു ചോദിച്ചു…,,,

 

“”എല്ലാം അറിയണം വിഷ്ണു…,,,

അന്ന് കാട്ടിൽ വെച്ച് നീ കാണിച്ചത്…,,,

നീ പറഞ്ഞത് ..,,,, അതൊക്കെ എങ്ങനെ…??

എൻ്റെ  അറിവിൽ നീ MBA കോഴ്സ് കഴിഞ്ഞ്…,,,

സജീവ് അങ്കിളിനെ സഹായിക്കുവാൻ വേണ്ടി ബിസ്സിനെസ്സിലേക്ക് കാലെടുത്തു വെക്കാൻ പോകുന്നു…,,,,

അത് മാത്രമേ എനിക്ക് അറിയൂ….,,””… അഭി ആകാംക്ഷയോടെ പറഞ്ഞു..,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.