“”ഈ ചോദ്യം ഞാൻ അങ്ങോട്ട് അല്ലേ ചോദിക്കേണ്ടത്….,,,,
ഞാൻ ഒന്നും മറന്നട്ടില്ല….,,,
ഞാൻ വിളിച്ചതെ ഒരു കാര്യം അറിയാനാ…,,,,
ഈ മതിലുചാടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം…,,,
നിനക്ക് എക്സ്പീരിയൻസ് ഉണ്ടല്ലോ….””…. ആദി അത് പറഞ്ഞതും പൊട്ടി ചിരിച്ചു…,,,
“”അയ്യോ…,,,
മതില് ചാട്ടമോ…??…,,
എനിക്ക് അതൊക്കെ എങ്ങനെ അറിയാനാ….,,””…. രാഹുൽ ആദിയോട് പറഞ്ഞു…,,,
“”ടാ…,,, കള്ള….,, പി വി…,,,
പൂവാലൻ തെണ്ടി…,,,
നിന്നെ ജാനു ചേച്ചിടെ വീട്ടീന്ന് പൊക്കിയപ്പോ…,,
ഞാനും അവിനാഷും കൂടിയാ നിന്നെ തടി കേടാവാതെ ഊരി കൊണ്ടുവന്നത്….,,,
ആ എന്നോട് തന്നെ നീ ഇത് പറയണം….”””… ആദി പറഞ്ഞു…,,,
“”ഒരു കയ്യബദ്ധത്തം നാറ്റിക്കരുത്…””…. രാഹുൽ പറഞ്ഞു….,,,
“”അത് വേണോ വേണ്ടയോ എന്നൊക്കെ ഞാൻ ഒന്ന് ആലോചിക്കട്ടെ….,,
നീ ഞാൻ ചോദിച്ചതിന് ഉത്തരം താ…,,,
എന്തൊക്കെ ശ്രദ്ധിക്കണം….??…””….
“”എടാ…,,,
ആദ്യം മെഡിക്കൽ ഷോപ്പിലേക്ക് പോവാ…,,,
എന്നിട്ട്…..,,,””…. രാഹുൽ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ആദി ഇടയിൽ കേറി പറഞ്ഞു….,,,
“”അതിനല്ലട…,,,, തെണ്ടി….,,,,
എൻ്റെ ഫ്രണ്ടിൻ്റെ ബർത്തഡേ ആണ്…,,,
ഒരു സർപ്രൈസ് കൊടുക്കാനാ…,,,””…..
“”ഓഹ്…,,, അതാണോ…,,
ഞാൻ വിചാരിച്ചു നീ വഴി തെറ്റി പോയെന്ന്…,,,,
ഒന്നുമില്ലടാ….,,,
പട്ടി ഉണ്ടോന്ന് നോക്കണം…,,,
ആരും കാണാതെ ശ്രദ്ധിക്കണം…,,,
പിടിക്കപ്പെട്ടാലും എൻ്റെ പേര് പറയരുത്…,,,
എല്ലാം നിന്ന് കൊണ്ടോണം….അത്രയേ ഉള്ളു…,
സൊ…,,, സിമ്പിൾ….””… രാഹുൽ ചിരിച്ചു കൊണ്ട് പറഞ്ഞു….,,,
“”ഹ്മ്മ്…,,,
ഇത്രയും സിമ്പിൾ ആണല്ലേ…,,,
ശരി..,,, ഞാൻ ഒന്ന് ആലോചിക്കട്ടെ….””….
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???