അഭി മൂളി കൊണ്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു കൂടെ വിഷ്ണുവും…,,,വണ്ടിയുടെ അടുത്ത് എത്തിയതും അവർ വേഗം തന്നെ അവിടെ നിന്നും അവരുടെ ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി…,,,
എന്നാൽ അവർ അറിഞ്ഞിരുന്നില്ല…,,, കുറച്ച് കണ്ണുക്കൾ അവരുടെ പിന്നാലെ തന്നെ ഉണ്ടെന്നുള്ള സത്യം….,,,,
*********************************************************
ഗോൾഡൻ അപ്പാർട്മെന്റ്സ്
ട്രിങ്…!!!….( ഫോൺ ബെൽ അടിക്കുന്ന ശബ്ദം )
ആദി മേലെ തൻ്റെ കണ്ണുകൾ തുറന്നു..,, ഫോൺ നിറുത്താതെ റിങ് ചെയ്തുകൊണ്ടിരുന്നു…,,,
ആദി വേഗം തന്നെ കിടക്കയിൽ നിന്നും എഴുന്നേറ്റ് ഫോണിൽ നോക്കി…,,, പരിചയം ഇല്ലാത്ത നമ്പർ…,,,
ആദി വേഗം തന്നെ ഫോൺ അറ്റൻഡ് ചെയ്തു…,,,
“”ഹലോ….,,,””… ആദി പറഞ്ഞു…,,,
“”ആദി…,,,
ഞാനാടാ സമീർ…,,””…. ദുബായിയിൽ നിന്നും സമീർ ആണ് വിളിച്ചത്…,,,
ആദിയും സമീറും കൂടെ കുറച്ച് നേരം സംസാരിച്ചു…,,, സമീർ ജോലിയുടെ കാര്യവും അതിനുള്ള വിസ ശരിയാക്കുന്ന കാര്യവും ആദിയോട് പറഞ്ഞു…,,,അതിനുശേഷം അവർ ഫോൺ കട്ട് ചെയ്തു…,,,
ആദി ഫോണിൽ സമയം നോക്കി എട്ടുമണി കഴിഞ്ഞിരിക്കുന്നു….,,,,
ആദി വേഗം തന്നെ ഒന്ന് കുളിച്ചു ഫ്രഷായി വന്നു…,, ഒരു ബ്ലാക്ക് കളർ ട്രാക്ക് പാന്റും നേരെത്തെ ഇട്ടിരുന്ന ബ്ലാക്ക് കളർ ഷർട്ടും ധരിച്ചു..,,,
അതിനുശേഷം കണ്ണാടിയുടെ മുൻപിൽ നിന്ന് തൻ്റെ മുഖത്തേക്ക് നോക്കി…,, എന്നിട്ട് താടിയിലൂടെ പതിയെ വിരൽ ഓടിച്ചുകൊണ്ടിരുന്നു….,,,,
“”””””””” എന്നാലും ആമി….,,,,
എന്ത് സാധനമാണ്….,,,,
എന്തായാലും അവളുടെ കുറുമ്പ് കൊള്ളാം…,,
കുറച്ച് കടന്ന കൈ ആണെങ്കിലും….,,,
ചെയ്തത് എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു….,,,””””””””””””
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???