പുറത്തേക്ക് എത്തിയതും അഭി…,,,,
“”അച്ഛാ ഞാനും വിഷ്ണുവും ഒന്ന് കറങ്ങിയിട്ട് വരാം….,,,
ഇപ്പോ കുറെ ആയല്ലോ…,,,””…. അഭി ചന്ദ്രശേഖരനോട് പറഞ്ഞു…,,,
“”മക്കള്..,, പോയിട്ട് വാ…,,,
അച്ഛൻ നേരെ നമ്മുടെ കമ്പനിയിലേക്കാണ്….,,
നിങ്ങൾ നേരെ വീട്ടിലേക്ക് എത്തിയാൽ മതി…,,””…. ചന്ദ്രശേഖരൻ പറഞ്ഞു…,,,
“”നിങ്ങൾ അഞ്ചു പേര് ഇവരുടെ ഒപ്പം പോയിക്കോ…””… ഫെബിൻ അഞ്ചു കമാൻഡോസിനോട് പറഞ്ഞു….,,,
“”ഫെബിൻ ചേട്ടാ…,,,
അതൊന്നും കുഴപ്പമില്ല…,,,
ഞങ്ങൾ പൊയ്ക്കോളാം….,,””…. അഭി വേഗം തന്നെ ഫെബിനോട് പറഞ്ഞു….,,,
“”ഫെബിനെ അവർ പോയിട്ട് വരട്ടെ…,,,
പിള്ളേർ അല്ലേ…,,,,
അവർ എത്തിക്കോളും….””… ചന്ദ്രശേഖരൻ അഭിയുടെ സംസാരം കേട്ടതും ഫെബിനോടായി പറഞ്ഞു…,,,
ചന്ദ്രശേഖരൻ നേരിട്ട് പറഞ്ഞത് കൊണ്ട് ഫെബിൻ പിന്നെ എതിർത്ത് ഒന്നും പറയാൻ നിന്നില്ല…,,, വേഗം തന്നെ വണ്ടിയിൽ കയറി ചന്ദ്രശേഖരനെയും സജീവിനെയും കൊണ്ട് കമ്പനിനീയിലേക്ക് നീങ്ങി…,,,,
“”വിഷ്ണു…,,
അന്ന് നീ എന്നോട് പറയാം എന്ന് പറഞ്ഞ കാര്യം ഇതു വരെ എന്നോട് നീ പറഞ്ഞിട്ടില്ല…,,,
പക്ഷെ ഇന്ന് അത് എനിക്ക് അറിയണം….,,””… അഭി വിഷ്ണുവിനോട് പറഞ്ഞു…,,,
“”അതിനാണോ അഭി നീ കറങ്ങാൻ പോകും എന്ന് അങ്കിളിനോട് പറഞ്ഞത്….,,
അത് ഞാൻ പറയാം അഭി…,,,,
നീ ഇപ്പോൾ ചോദിച്ചത് നന്നായി…,,,
എന്തുകൊണ്ടും നീ അത് അറിയേണ്ട സമയമായി…,,,,
കുറച്ചധികം പറയാൻ ഉണ്ട്….,,,
ഓരോ ബിയറും വാങ്ങി അടിച്ചിരുന്നു കഥ പറയുവാൻ പറ്റിയ സ്ഥലം ഇവിടെ എവിടേലും ഉണ്ടോ…??….””…. വിഷ്ണു അഭിയോട് പറഞ്ഞു…,,,
“”അങ്ങനെ ഒരു സ്ഥലം ഉണ്ട്….””… അഭി പറഞ്ഞു…,,,
“”എന്നാൽ നമുക്ക് പോയാലോ…,,,,””…. വിഷ്ണു ചിരിച്ചുകൊണ്ട് അഭിയോട് പറഞ്ഞു…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???