രണ്ടുപേരും മുണ്ടും ഷർട്ടുമാണ് വേഷം കഴുത്തിൽ വലിയ സ്വർണ്ണ മാലാ…,,, കൈയിൽ സ്വർണ്ണത്തിൻ്റെ വലിയ കൈചെയ്യനും..,,, വിരലുകളിൽ നവരത്ന മോതിരവും ധരിച്ചുകൊണ്ട് അവർ മെല്ലെ നടന്നു ചന്ദ്രശേഖരൻ്റെ എതിർ വശമുള്ള കസേരയിൽ ഇരുന്നു…,,,
ശ്രീനിവാസ് റെഡ്‌ഡിയും അയാളുടെ അനിയൻ വിഘ്‌നേഷ് റെഡ്‌ഡിയും….,,,,
അവരുടെ പുറകിലായി ഗുണ്ടകൾ എന്ന് തോന്നിപ്പിക്കുന്ന അഞ്ചുപേരും നിരയായി നിന്നു…,,,
എല്ലാവരും എത്തിയതും കളക്ടർ പതിയെ സംസാരിച്ചു തുടങ്ങി …,,,
“”സർ…,,,
ഇന്ന് ഇവിടെ ഇങ്ങനെ ഒരു ചർച്ച വെച്ചത് തന്നെ നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ആണ്….,,
ഇന്നത്തോട് കൂടി നിങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കണം….,,,,””…..കളക്ടർ പറഞ്ഞു നിറുത്തി…,,,
“”അത് വലിയ പ്രശ്നമൊന്നും അല്ല സാറേ…,,,,
ചന്ദ്രശേഖരൻ സാറിനെ പോലെ ഉള്ളവർക്ക് അത് ഒക്കെ നിസാരമല്ലേ…,,,,
ഒരു അമ്പതു കോടി എനിക്ക് തന്നാൽ ഈ പ്രശ്നം ഇവിടെ തീരും…,,,
സർ അത് ഇപ്പോ തരും ..,,,,
സാറിന് രണ്ട് മക്കൾ ഒക്കെ ഉള്ളതല്ലേ….,,,
ഈ പ്രശ്നം നീട്ടി കൊണ്ടുപോകുവാൻ സാറിന് ഇഷ്ട്ടമല്ല എന്ന് എനിക്ക് അറിയാം…,,,,
നാളെ സാറിൻ്റെ മോൾക്കോ മോനോ എന്തേലും പറ്റിയാൽ എന്നെ കുറ്റം പറയരുത്…,,,
ഏത്…..,,,, മനസിലായിലെ സാറേ…,,,,””…. ശ്രീനിവാസ് റെഡ്‌ഡി ഒരു വെല്ലുവിളിയോടെ സംസാരിച്ചു….,,,
“”കൊള്ളാം ശ്രീനിവാസേ…,,,
എൻ്റെ പിള്ളേരെ തൊടണമെങ്കിൽ നീ വേറെ ജനിക്കേണ്ടി വരും….,,,
പിന്നെ പ്രണവ് പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ ഇവിടേക്ക് വന്നത്….,,
ഇത് എങ്ങിനെയാ തീർക്കേണ്ടത് എന്ന് എനിക്ക് നന്നായിട്ട് അറിയാം….,,,,
ഞാൻ എല്ലാം വെടുപ്പായി തീർത്തു തരാം….,,,””…. ചന്ദ്രശേഖരൻ അതും പറഞ്ഞു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു…,,,
“”സർ…,,
പൈസ കൊടുത്തു അവസാനിപ്പിക്കാൻ പറ്റും എന്നുണ്ടേൽ…,,,
അത് ഇവിടെ വെച്ചു അവസാനിപ്പിക്കുന്നത് അല്ലേ നല്ലത്….,,,””…. ചെറിയ പേടിയോടെ കളക്ടർ ചോദിച്ചു…,,,
“”കളക്ടർ സാറേ…,,,
സർ ഒന്നുകൊണ്ടും പേടിക്കണ്ട….,,,
ഞാൻ അവസാനിപ്പിച്ചോളാം….,,,
ആർക്കും ഒരു ദോഷവും ഇല്ലാതെ….,,,,
അപ്പോ പോട്ടെ സാറേ…,,,,””…. ചന്ദ്രശേഖരൻ അതും പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി….,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???