“”നീ പോടീ…,,,,
ശരി ഞാൻ വിളിക്കുന്നില്ല പോരെ..,,,””….
“”ഹ്മ്മ്…,,,
അതൊക്കെ അവിടെ നിൽക്കട്ടെ…,,,
നീ ചായ കുടിച്ചോ…??….””…. രാഗേന്ദു ചോദിച്ചു…,,,
“”അതെ..,,, രാഗു..,,
എന്നെ അമ്മ വിളിക്കുന്നുണ്ട്….,,,
ഞാൻ വെക്കുവാണേ…,,,,
നാളെ വിളിക്കാം ഞാൻ…,,,””…. ആമി അതും പറഞ്ഞു കൊണ്ട് ഫോൺ വെച്ചു….,,,എന്നിട്ട് “”ഹാവു രക്ഷപെട്ടു…,,””…. എന്ന് മനസിൽ പറഞ്ഞു കൊണ്ട് ആമി ബെഡിലേക്ക് കിടന്നു…,,,, രാഗേന്ദു പറഞ്ഞതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു….,,,
*********************************************************
ഇതേ സമയം കമ്മിഷണർ ഓഫീസിൽ
ചന്ദ്രശേഖരനും സജീവും കാർലോസും ഫെബിനും വിഷുവും അഭിയും കൂടെ കോൺഫറൻസ് റൂമിലേക്ക് കയറി…,,,,
ഇരുഭാഗത്തും ഒരു വലിയ മേശയും അഞ്ചു കസേരകളും ഉണ്ട്…,,,നടുവിലായി ഒരു മേശയും മൂന്ന് കസേരയുമുണ്ട് …,,,
ഫെബിൻ ഒഴികെ ബാക്കി എല്ലാവരും ആ കസേരയിൽ ഇരുന്നു…,,,
കുറച്ച് സമയത്തിനുള്ളിൽ തന്നെ ഡിസ്ട്രിക്ട് കളക്ടറും, പ്രണവ് ഗൗടയും, പോലീസ് മേധാവിയും കോൺഫറൻസ് മുറിയിലേക്ക് വന്നു…,,,
സമയം ഏകദേശം ആറര ആയിരിക്കുന്നു ..,,,,
“”അവരെന്താ ആളെ പൊട്ടനാക്കാണോ…??…
ഇത് ഇപ്പോ സമയം എത്രയായി….,,,””…. ചന്ദ്രശേഖരൻ ദേഷ്യത്തോടെ കളക്ടറുടെ അടുത്ത് പറഞ്ഞു….,,,,
“”സർ…,,
ശ്രീനിവാസ് സർ എത്താം എന്നു പറഞ്ഞിരുന്നു…,,,””… കളക്ടർ സൗമ്യമായി മറുപടി പറഞ്ഞു….,,,,
പെട്ടന്നാണ് കോൺഫറൻസ് ഹാളിൻ്റെ വാതിൽ തള്ളി തുറന്നുകൊണ്ട് ഗുണ്ടകൾ എന്ന് തോന്നിപ്പിക്കുന്ന അഞ്ചുപേർ കടന്നു വന്നത് ..,,,,
അവരുടെ പുറകിലായി രണ്ട് പേരുംകൂടെ മുറിയിലേക്ക് കയറി…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???