“”ആഹ്ഹ്..,,,
അതേപോലെ തോന്നുന്നുണ്ട് എനിക്ക്….””…. ആമി പറഞ്ഞു….,,,
“”ആഹ്ഹ്….,,
അത് പ്രേമം മണ്ണാങ്കട്ടയും ഒന്നും അല്ല….,,,,
അൾസർ ആടി അൾസർ…,,,””…. രാഗേന്ദു പറഞ്ഞു….,,
“”എടി…!!!!…,,, രാഗു….!!!!!
ഞാൻ സീരിയസ് ആയിട്ട് പറയുമ്പോൾ….,,
നീ എന്നെ ഇരുന്നു കളിയാക്കുകയാണോ….??….””… ആമി ദേഷ്യത്തോടെ ചോദിച്ചു….,,,
“”പൊന്ന് ആമി…,,,
ഞാൻ ഒരു കാര്യം പറയാം….,,,
നീ സമാധാനമായി അതൊന്ന് കേൾക്ക്…,,””…. രാഗേന്ദു പറഞ്ഞു…,,,
“”ഹ്മ്മ്….,,,
പറ…,,, ഞാൻ കേൾക്കാം….,,””… ആമി പറഞ്ഞു…,,
“”ആമി…,,,
നിൻ്റെ മൊറ ചെറുക്കൻ അല്ലേ വിഷുവേട്ടൻ…,,,
ആ ചേട്ടനുമായി നിൻ്റെ കല്യാണം ഉറപ്പിച്ചതല്ലേ…???
അതിൻ്റെ ഇടക്കി ആദിത്യൻ എങ്ങനെ വന്നു…???
അപ്പോ നിനക്ക് വിഷ്ണുവേട്ടനെ ഇഷ്ട്ടമല്ലേ…???
പിന്നെ നിനക്ക് ഈ ആദിയെ അന്ന് രാമപുരത്തു വെച്ച് കണ്ട പരിചയം മാത്രം അല്ലേ ഉള്ളു…,,,
ആ ഒരു പരിചയം വെച്ചിട്ട് അയാളെ നിനക്ക് ഇഷ്ട്ടപ്പെട്ടോ….???…,,,
അയാളുടെ സ്വഭാവം സാമ്പത്തികം ഫാമിലി അതൊന്നും നിനക്ക് അറിയില്ലലോ…,,,
ഇതിനെയാണോ പ്രേമം എന്നു വിളിക്കുന്നത്…???
ഇതൊന്നും വേണ്ട…,,,
അയാൾക്ക് നിന്നെ സംരക്ഷിക്കാൻ പറ്റോ…???
നിനക്ക് വേണ്ട കരുതൽ തരാൻ പറ്റുമോ…???
അതും പോട്ടെ അയാൾക്ക് വേറെ ആരെങ്കിലെയും ഇഷ്ട്ടമുണ്ടങ്കിലോ…???
ഇതിനെ കുറിച്ച് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ….???
അതും പോട്ടെ…,,, നിൻ്റെ വീട്ടുക്കാർ ഇതിനു സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ…???
ഇതൊന്നും ആലോചിക്കാതെ ഒരു പ്രേമം….,,,,
വെച്ചിട്ട് പോയെ… അല്ലപിന്നെ…,,””…. രാഗേന്ദു പറഞ്ഞു….,,,
“”അച്ഛൻ സമ്മതിക്കും….,,,
എൻ്റെ ഒരു ആഗ്രഹത്തിനും അച്ഛൻ എതിരു നിൽക്കില്ല….,,,
ബാക്കി നീ ചോദിച്ച ചോദ്യം ഞാൻ നല്ല പോലെ ആലോചിച്ചിട്ട് വിളിച്ചാലോ…??…””…. ആമി ചോദിച്ചു…,,,
“”ആമിക്കുട്ടി…,,,!!!
അതിലും ബേധം നീ എന്നെ കൊല്ലുന്നതല്ലേ…,,””…. രാഗേന്ദു പറഞ്ഞു…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???