ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

“”ദേ രാഗു…,,,

ഇങ്ങനെ ആണേൽ ഞാൻ പറയുന്നില്ല….””…. ആമി ചെറിയ വിഷമത്തോടെ പറഞ്ഞു…,,,

 

“”എൻ്റെ  ആമിക്കുട്ടി…,,,

ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ…,,,

നീ പറ….,,, ചെക്കൻ എങ്ങനെ കാണുവാൻ….

അടിപൊളി ആണോ…???…””… രാഗേന്ദു ചോദിച്ചു….,,,

 

“”രാഗു…,,,

ആ ചേട്ടൻ്റെ  പേര് ആദിത്യൻ എന്നാണ്….,,

ഏകദേശം അമിതാബച്ഛൻ്റെ  അത്രയും ഉയരം ഉണ്ട്…,,,

പിന്നെ അടിപൊളി ബോഡി….,,

ഇന്ന് വീട്ടിലേക്ക് വന്നപ്പോൾ….,,

ഒരു ബ്ലാക്ക് ഷർട്ടും…,,,

സിൽവർ കളർ പാന്റും

ലൈറ്റ് ബ്രൗൺ കളർ ഷൂസും

പിന്നെ റായ് ബൻനിൻ്റെ  സൺഗ്ലാസ് വെച്ചുകൊണ്ട് ഒരു വരവ് വന്നു മോളെ…,,,,””….

 

“”ആമി…,,,

നീ പറഞ്ഞു പറഞ്ഞു ഈ ആദിയെ ഗന്ധർവ്വൻ ആക്കല്ലേ…,,,,

ശരിക്കും നിൻ്റെ  പ്രശ്നം എന്താ….??….””….

 

“”അത് രാഗു..,,,!!!!

എനിക്ക് എന്താണ് എന്ന് അറിയില്ല…,,,

അതോണ്ടല്ലേ നിന്നെ വിളിച്ചേ…,,,

ആദിയെ അന്ന് കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാ…,,,””…. ആമി പറഞ്ഞു…,,,,

 

“”നീ പറഞ്ഞു വരുന്നത് എവിടേക്കാണെന്ന്  എനിക്ക് മനസിലായി..,,,,””…. രാഗു ചിരിച്ചു കൊണ്ട് പറഞ്ഞു…,,,

 

“”ലവ് അറ്റ് ഫസ്റ്റ് സൈറ്റ്…,,,,

എന്നൊക്കെ കേട്ടിട്ടുള്ളു…,,,

ഇപ്പോ നേരിൽ വന്നോ എന്ന് തോന്നുന്നു….,,,

എനിക്ക് അറിയില്ല രാഗു….,,,

നീ ഒന്ന് പറഞ്ഞു താ….””…. ആമി പറഞ്ഞു….,,,

 

“”ആമി….,,,

ഈ അടിവയറ്റിൽ മഞ്ഞു പെയ്യുന്നത് പോലെ തോന്നുന്നുണ്ടോ നിനക്ക്…””… രാഗേന്ദു ആമിയോട് ചോദിച്ചു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.