“”സർ..,,,
പോകുവാനുള്ള കാര്യങ്ങൾ ഒക്കെ ശരിയാക്കിക്കോ…,,,
ഞാൻ ചന്ദ്രശേഖരൻ സാറിനോട് പറയാം….,,,””… അതും പറഞ്ഞുകൊണ്ട് കാർലോസ് വീടിൻ്റെ അകത്തേക്ക് കയറി…,,,
ഫെബിൻ വേഗം തന്നെ പത്ത് കമാൻഡോസിനെ ഷിഫ്റ്റ് എല്പിച്ചു…,,,
ബാക്കിയുള്ള പത്തുപേരോട് ചന്ദ്രശേഖരൻ്റെ ഒപ്പം പോകുവാൻ തെയ്യാറാവാനും പറഞ്ഞു….,,,
ചന്ദ്രശേഖരനും അഭിയും വിഷ്ണുവും ശ്രീനിവാസ് റെഡ്‌ഡിയുമായുള്ള മീറ്റിങ്ങിനു പോകുവാൻ തെയ്യാറായിക്കൊണ്ട് വരാന്തയിലേക്കിറങ്ങി…,,,,
“”മോനെ..വിഷ്ണു…,,,
സജീവ് എവിടെ…??…””…. ചന്ദ്രശേഖരൻ ചോദിച്ചു…,,,
“”അറിയില്ല..,,,
ഞാൻ പോയി നോക്കാം…””… വിഷ്ണു പറഞ്ഞു…,,,
“”അത് വേണ്ടാ…,,,
ഞാൻ പോയി വിളിച്ചിട്ട് വരാം…,,
നീയും അഭിയും വണ്ടി ഒന്ന് ശരിയാക്ക്….,,,
ഡ്രൈവർ ഒന്നും ഇല്ലലോ ഇപ്പോൾ…,,,””…. ചന്ദ്രശേഖരൻ പറഞ്ഞു…,,,
“”ഡ്രൈവർ അങ്കിൾ എവിടെ പോയി….,,””… പെട്ടന്നാണ് പിന്നിൽ നിന്നും മധുരമാർന്ന ശബ്ദത്തിൽ ആമി ചോദിച്ചത്…,,,,
അഭിയും വിഷ്ണുവും കൂടെ വണ്ടിയുടെ അടുത്തേക്ക് നടന്നു…,,,
“”അവരൊക്കെ പോയി ആമി..,,,
ഇനി വേറെ ആരെങ്കിലെയും നോക്കണം…,,,
സജീവ് അങ്കിൾ എവിടെ…??..””… ചന്ദ്രശേഖരൻ ചോദിച്ചു….,,,
“”സജീവ് അങ്കിൾ മുറിയിൽ ഉണ്ടല്ലോ…,,,
ഞാൻ താഴേക്ക് വരുമ്പോൾ കണ്ടിരുന്നു…,,””…. ആമി പറഞ്ഞു…,,,
ആമി പറഞ്ഞത് കേട്ടതും ചന്ദ്രശേഖരൻ വേഗം തന്നെ സജീവിൻ്റെ മുറി ലക്ഷ്യമാക്കി നടന്നു….,,,
തുറന്ന് കിടക്കുന്ന മുറിയിലേക്ക് ചന്ദ്രശേഖരൻ പതിയെ കയറി…,,,
ഈ സമയം സജീവ് ഓരോന്നൊക്കെ ആലോചിച്ചു കൊണ്ട് ബെഡിൽ കിടക്കുകയായിരുന്നു….,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???