“”അവൻ്റെ പേര് ആദിത്യൻ….,,,
അവൻ ഇപ്പോൾ ബാംഗ്ലൂർ ഉണ്ട്…,,,””…. സക്കീർ പറഞ്ഞു…,,,
അതിനുശേഷം സക്കീർ അവൻ്റെ ഫോട്ടോ മാസ്റ്റർക്ക് കാണിച്ചു കൊടുത്തു..,,,,മാസ്റ്റർ കുറച്ച് നേരം ആദിത്യൻ്റെ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു..,,,,
“”അവൻ്റെ അച്ഛൻ്റെ നേരിയ ചായം മാത്രമേ ഇവന് കിട്ടിയിട്ടുള്ളു…,,,,
എന്നാലും എന്തോ ഒരു പൊരുത്തക്കേട്….,,,,””… മാസ്റ്റർ പറഞ്ഞു…,,,
“”എന്താ മാസ്റ്റർ…,,
ഇവനല്ല എന്ന് തോന്നുന്നുണ്ടോ….,,,??…””… സക്കീർ ചോടിച്ചു…,,,
“”ഈ കാര്യത്തിൽ നമുക്ക് തെറ്റ് പറ്റുവാൻ പാടില്ല സക്കീർ….,,,,
എൻ്റെ ഇരുപതിനാല് വർഷത്തെ കാത്തിരിപ്പാണ്…,,,
അന്ന് സജീവ് നമ്മളോട് പറഞ്ഞത് അരുന്ധതിയെയും അവളുടെ കുഞ്ഞിനെ കൊന്നു എന്നാണ്….,,,
പക്ഷെ പിന്നെ നമുക്ക് മനസിലായില്ലേ..,,,,,
സജീവ് നുണ പറഞ്ഞതാണെന്ന്….,,,,
അന്നേ സജീവിനെ കൊന്ന് തള്ളിയാന്നേ…,,,
അതിനു ശേഷമല്ലേ ഞാൻ നൂറ്റാണ്ടുകൾ മുൻപുള്ള പ്രവചനം അറിഞ്ഞതും മനസിലാക്കിയതും…,,,
അറിഞ്ഞോ അറിയാതെയോ സജീവൻ എനിക്ക് ചെയ്തുതന്നത് ഒരു വലിയ ഉപകാരമാണ്..,,,,
പുരുഷ രൂപത്തെ അവൻ കൊന്നിലല്ലോ..,,
അതിൻ്റെ പ്രത്യുപകാരം ആയിട്ടാണ് ഞാൻ അവൻ്റെ ജീവൻ അവനു ധാനം നൽകിയത്…,,,,
അതുകൊണ്ട് ഈ പറഞ്ഞ ആദിത്യനെ നമ്മൾ നിരീക്ഷിക്കണം….,,
അവനാണ് പുരുഷ രൂപം എന്ന് ബോധ്യപ്പെട്ടാൽ..,, അവനെ ഞാൻ സ്വയം അഗ്രബാലയിലേക്ക് കൊണ്ടുവരും ജീവനോടെ…..,,,””…. മാസ്റ്റർ പറഞ്ഞു..,,,,,
“”ഞാൻ ആദിത്യനെ നീരീക്ഷിക്കാനുള്ള ഏർപാട് ഉണ്ടാകാം മാസ്റ്റർ…,,,””…. സക്കീർ പറഞ്ഞു…,,,
മാസ്റ്റർ മൂളികൊണ്ട് അതിനുള്ള സമ്മതം അറിയിച്ചു..,,, സക്കീർ വേണ്ട കാര്യങ്ങൾ ചെയുവാനായി ഫോണുമായി മാസ്റ്ററുടെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി…,,,,
ഇതേസമയം മാസ്റ്റർ പതിയെ തൻ്റെ മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കികൊണ്ട് ആലോചനയിൽ മുഴുക്കി…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???