എല്ലാവരും മനസിലായി എന്നർത്ഥത്തിൽ തലയാട്ടി…,,,
അതിനുശേഷം ലത്തീഫ് മീരയുടെ ഫോട്ടോയും അവൾ വരുന്ന സ്ഥലവും എല്ലാവർക്കും പറഞ്ഞു കൊടുത്തു…,,,,എന്നിട്ട് അഞ്ചു പേരടങ്ങുന്ന രണ്ട് സംഘങ്ങളായി അവർ യാത്ര തിരിച്ചു…,,,
ലക്ഷ്യം മീര…..,,,,,
<<<<<<()>>>>>>
ലത്തീഫിനോഫ് മീരയുടെ കാര്യം ഒന്നുടെ സംസാരിച്ചതിന് ശേഷം ഹാളിലൂടെ നടക്കുകയായിരുന്നു സക്കീർ…,,,
പെട്ടന്നാണ് സക്കീറിൻ്റെ സാറ്റ് ലൈറ്റ് ഫോൺ റിങ് ചെയ്തത്…,,,,സക്കീർ വേഗം തന്നെ ഫോൺ എടുത്തു സംസാരിച്ചു….,,,
സംസാരിച്ചു തീർന്നതും സക്കീർ ഓടുകയായിരുന്നു മാസ്റ്ററുടെ മുറിയിലേക്ക്….,,, മുറിയിൽ എത്തിയതും സക്കീർ ഉറക്കെ വിളിച്ചു…,,,
“”മാസ്റ്റർ….,,,,””…..,,, സക്കീർ ഉറക്കെ വിളിച്ചു….,,,
സാക്കിറിൻ്റെ വിളി കേട്ടതും തൻ്റെ മുറിയുടെ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന മാസ്റ്റർ വേഗം തന്നെ തിരിഞ്ഞു നോക്കി….,,,
മാസ്റ്റർ നോക്കുന്നത് കണ്ടതും സക്കീർ സംസാരിച്ചു തുടങ്ങി…,,,
“”മാസ്റ്റർ…,,,
ഇന്ത്യയിൽ നിന്നും സജീവിൻ്റെ മെസ്സേജ് കിട്ടി….,,,,
പാകിസ്ഥാനിൽ നിന്നും അതും പറഞ്ഞു കൊണ്ട് അവർ വിളിച്ചിരുന്നു….,,,””… സക്കീർ പറഞ്ഞു…,,
“”സജീവ് എന്താണ് പറഞ്ഞത്…,,,???…””…. മാസ്റ്റർ ചോദിച്ചു…,,,
“”സജീവ്…,,,
പുരുഷ രൂപത്തെ കണ്ടെത്തി….,,,
അരുന്ധത്തിയുടെ മകനെ സജീവ് കണ്ടെത്തി..,,,””…,,, സക്കീർ സന്തോഷത്തോടെ പറഞ്ഞു..,,,
“”എന്താണ് അവൻ്റെ പേര്…??…,,,
അവനിപ്പോൾ അവിടെയുണ്ട്….??..””…. മാസ്റ്റർ ചോദിച്ചു…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???