“”അപ്പോൾ പുരുഷ രൂപത്തെ നമ്മൾ എങ്ങനെ കണ്ടുപിടിക്കും മാസ്റ്റർ..,,””… സക്കീർ ചോദിച്ചു…,,,
“”എങ്ങനെയാണോ എൻ്റെ മനസിൽ സ്ത്രീ രൂപം പ്രത്യക്ഷമായത് …,,
അതേപോലെ പുരുഷ രൂപവും എൻ്റെ മനസിൽ തെളിഞ്ഞു വരും….,,,
ആ സമയത്തിനായി ഞാൻ പ്രതീക്ഷിച്ചിരിക്കുന്നു….,,,,””…. മാസ്റ്റർ പറഞ്ഞു…,,,
“”അത് വരെ നമ്മൾ കാത്തിരുന്നേ മതിയാകു അല്ലേ…,,,””…. സക്കീർ ചോദിച്ചു…,,,
“”അതെ സക്കീർ…,,,
താൻ എന്തായാലും ആ മീരയുടെ കാര്യം ശരിയാക്കു..,,,
അവളിലൂടെ വേണം നമ്മുക്ക് ജാവീദിനെ കണ്ടുപിടിക്കാൻ….,,,
ജാവീദിനെ കണ്ടുപിടിച്ചാലെ യുസഫിലേക്ക് എത്തുവാൻ നമുക്ക് പറ്റുള്ളൂ….,..””… മാസ്റ്റർ പറഞ്ഞു….,,,
“”ശരി…,,മാസ്റ്റർ…,,
ഞാൻ ഒന്നുടെ വിളിച്ചു പറയാം….,,””…. സക്കീർ അതും പറഞ്ഞുകൊണ്ട് മാസ്റ്ററുടെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി…,,,
<<<<<<()>>>>>>
ബാംഗ്ലൂർ
ലത്തീഫ് അയാളുടെ സഹായികളുമായിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു….,,,പെട്ടന്നാണ് അയാളുടെ ഫോണിലേക്ക് സക്കീർ വീണ്ടും വിളിക്കുന്നത്…,,,
സക്കീർ വീണ്ടും ലത്തീഫിനോട് കാര്യത്തിൻ്റെ ഗൗരവം പറഞ്ഞു മനസിലാക്കി..,, അതിനുശേഷം ഫോൺ കട്ട് ചെയ്തു…,,,
“”ആരാണ് ഭായ്….ഈ മാസ്റ്റർ…,,,””… ലത്തീഫിൻ്റെ വിശ്വസ്ഥനായ ഒരുത്തൻ ലത്തീഫിനോട് ചോദിച്ചു…,,,
“”മാസ്റ്റർ….,,, ഹെഡ് ഓഫ് ഡിമൺ….,,,
അയാളെ കാണുന്നത്തും..,,, മരണത്തെ കാണുന്നത്തും ഒരുപോലെയാണ്…,,,,
അയാളാണ്..,, ഈ ലോകം തന്നെ ഭരിക്കുന്നത്….,,,
അയാളെ എതിർത്ത് ഒരാൾക്കും ഒന്നും ചെയുവാനാവില്ല…,,,,
അതി ശക്തനാണ് മാസ്റ്റർ….,,,,
സീക്രെട് സൊസൈറ്റി….,,,,,
അതിലേക്കുള്ള ഒരു ഫ്രീ ടിക്കറ്റ് ആണ് സക്കീർ ഭായ് നമുക്ക് തന്ന കോട്ടേഷൻ….,,,””മീര””….,,,
അവളെ എന്ത് ചെയ്തിട്ടാണെങ്കിലും നിങ്ങൾ ഇവിടെ എത്തിച്ചിരിക്കണം…..,,
അതിനെ എതിർക്കാൻ ആര് വന്നാലും അവരെ കൊന്ന് കളഞ്ഞേക്ക്….,,,,
മനസിലായാലോ എല്ലാവർക്കും….,,,””…. ലത്തീഫ് പറഞ്ഞു…,,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???