ആദി വിളിച്ചതും വിഷ്ണു താൻ കൊണ്ടുവന്ന ബാഗിൽ നിന്നും ഒരു വാൾ എടുത്ത് ആദിയുടെ കൈയിൽ കൊടുത്തു…,,,,
ആദി വിഷ്ണുവിൻ്റെ കൈയിൽ നിന്നും വാൾ വാങ്ങിയതും ഒറ്റ വീശിനു സക്കീറിൻ്റെ തല അറുത്ത് കളഞ്ഞു…,,,,
സക്കീറിൻ്റെ ശരീരം ജീവനറ്റ് താഴേക്ക് വീണു…,,
വിഷ്ണുവിനും, അനുവിനും, ആദിക്കും അയാളുടെ മരണം ആനന്ദകരമായിരുന്നു…,,,,
ആദി തൻ്റെ കൈയിൽ ഇരിക്കുന്ന വാൾ വിഷ്ണുവിന് കൊടുത്തു…,,
“”ഇനി എന്താ ആദി നമ്മുടെ പ്ലാൻ…””…. ആദിയുടെ കൈയിൽ നിന്നും വാൾ വാങ്ങിക്കൊണ്ട് വിഷ്ണു ചോദിച്ചു….,,,,
“”വിഷ്ണു….,,,
ആദ്യം എനിക്ക് എൻ്റെ ആമിയെ വേണം….
അവളാണ് എൻ്റെ എല്ലാം…,,,,
അവളുടെ കണ്ണിൽ നിന്നും ഇനി ഒരു തുള്ളി കണ്ണുനീർ പോലും ഞാൻ വീഴുത്തുവാൻ സമ്മതിക്കില്ല….
പിന്നെ ഇവൻ്റെ തല കൂടെ എടുത്തേക്ക്…,,,
യാസിറിന് എൻ്റെ വക ഒരു സമ്മാനം….,,,”””….. ആദി പറഞ്ഞു…,,,
“”ഞാൻ തുടങ്ങിയിട്ടേ ഉള്ളു…,,,
ചെയ്തു തീർക്കുവാൻ ഒരുപാടുണ്ട്…,,,
നീയാണ് വിഷ്ണു എൻ്റെ ധൈര്യം..,,,””….,,, ആദി പറഞ്ഞു….,,,
“”ഞാൻ ഉണ്ടാവും ആദി നിൻ്റെ കൂടെ….””.. വിഷ്ണു പറഞ്ഞു…,,,
രണ്ട് പേരും അവരുടെ കൈ ചേർത്തു പിടിച്ചു അവരുടെ ഒപ്പം അനുവും കൂടി….,,,
അതിനുശേഷം എടുക്കുവാൻ ഉള്ളതൊക്കെ എടുത്തതിനു ശേഷം അവർ അവരുടെ യാത്ര തുടങ്ങി…,,,,
*********************************************************
“””LET’S THE HUNT BEGIN”””
*******************************************
നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,,,,.
അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാനും അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
പ്രിയപ്പെട്ട വയനാകാരോട് ഒരു അപേക്ഷ ഉണ്ട്…,,,
(അപരാജിതൻ കഥയിൽ ഹർഷൻ ചേട്ടൻ പറഞ്ഞതാണ് )
നിങ്ങളുടെ സമയം പോലെ എല്ലാം കഥകളും വായിക്കുക
നിങ്ങൾക്ക് ഇഷ്ടമായ കഥകൾ വാട്സാപ്പ് വഴിയോ എഫ് ബി വഴിയോ കഥകൾ ഇഷ്ടപെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർക് കൂടെ പങ്കുവെക്കുക ,അതിനായി കഥകളുടെ അടിയിൽ വാട്സാപ്പ് , എഫ് ബി ട്വിറ്റെർ ലോഗോകൾ ഒക്കെ ഇപ്പോൾ കൊടുത്തിട്ടുണ്ട്
നമ്മുടെ ഈ വെബ്സൈറ്റിലേക് ഒരുപാട് പുതിയ വായനക്കാർ കൂടെ വരട്ടെ , കോര്പറേറ്റ് കമ്പനികൾ കഥകൾക്കായി വെബ്‌സൈറ്റും ആപും ഒക്കെ നടത്തുമ്പോൾ ഇതൊന്നും ഇല്ലാതെ ഏറെ വർഷങ്ങൾ ആയി നല്ല കഥകളെ പ്രോത്സാഹിപ്പിച്ചു നിലനിൽക്കുന്ന പ്രിയപ്പെട്ട കഥകൾ,കോം വെബ്സൈറ്റ് ഇനിയും മനോഹരമായ രീതിയിൽ മുന്നോട്ടു പോകണം , ഒരുപാട് പുതിയ വായനക്കാർ കൂടെ ഇവിടെ വരണം , കഥകൾ വായിക്കണം , എഴുത്തുകാരെ പ്രോത്സാഹിപ്പിക്കണം എന്ന ആഗ്രഹം ഉള്ളത് കൊണ്ട് മാത്രം ആണ് ഈ അപേക്ഷ…,,,,
സ്നേഹത്തോടെ
അഖിൽ
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???