ആദം തൻ്റെ സർവ്വ ശക്തിയും എടുത്തുകൊണ്ട് ശക്തിയിൽ അലറി….,,,,,
ആദം അലറിയതും അയാളുടെ ശബ്ദ നാടിയിൽനിന്നും ഒരു ഭയാനകമായ ശബ്ദം പുറപ്പെട്ടു….,,,
<<<<<<()>>>>>>
ഇതേ സമയം…,,,
ആദി ഫെബിൻ്റെ ഒപ്പം റൂഫ് ടോപ്പിൽ നിൽക്കുന്നു….,,
ആമി തൻ്റെ മുറിയിൽ കിടക്കുന്നു….,,,
യാസിർ എന്ന മാസ്റ്റർ തൻ്റെ വസതിയിൽ സക്കീറിൻ്റെ ഒപ്പം ഇരിക്കുന്നു….,,
യുസഫും ജാവീദും അനുവും മീരയും അവരോടൊപ്പമുള്ള മൂന്ന് പേരും കൂടെ കർണ്ണപുരിയിലേക്ക് പോയികൊണ്ടിരിക്കുന്നു….,,,,
ഗാർഡിയൻ താൻ ഇതുവരെ താസിച്ച സ്ഥലത്ത് ആയിരുന്നു…,,,
ആദം ആ ദ്വീപിൽ നിന്നും അലറിയതും….,,, ആ ഭയാനകമായ ശബ്ദം ഇരച്ചു കയറിയത് ആദിയുടെയും,ആമിയുടെയും, യാസിറിൻ്റെയും, യുസഫിൻ്റെയും, ഗാർഡിയൻ്റെയും കർണ്ണത്തിൽ ആയിരുന്നു…,,,,
ശബ്ദം കാതിലേക്ക് ഇരച്ചു കയറിയതും….,,,,
ആദി തൻ്റെ രണ്ട് ചെവിയും പൊത്തി പിടിച്ചുകൊണ്ടു മുട്ടിൽ ഇരുന്നു പോയി…,,,,ആദിയുടെ മനസിലേക്ക് ഒരു മിന്നായം പോലെ സ്വർണ്ണ പെട്ടിയും അതിൽ നിന്നും ഒരാളെഴുന്നേൽക്കുന്നതും..,,, തൻ്റെ നെഞ്ചിൽ പച്ച കുത്തിയിരിക്കുന്ന ചിത്രം ആ സ്വർണ്ണ പെട്ടിയിൽ ജ്വലിച്ചു നിൽക്കുന്നതും ആദിയുടെ മനസിലേക്ക് തെളിഞ്ഞു വന്നു….,,,,
ആമി തൻ്റെ ചെവി പൊത്തി പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു….,,,
യുസഫ് ജാവീദിനോട് വണ്ടി നിർത്തുവാൻ പറഞ്ഞുകൊണ്ട് വണ്ടിയിൽ നിന്നും ചാടിയിറങ്ങി തൻ്റെ രണ്ട് ചെവിയും പൊത്തിപിടിച്ചുകൊണ്ട് റോഡിൽ കിടന്നു…,,,
യാസിർ ശബ്ദം തൻ്റെ കാതിലേക്ക് ഇരച്ചു കയറിയതും തൻ്റെ രണ്ടുകൈകൊണ്ടും ചെവി പൊത്തി പിടിച്ചുകൊണ്ട് മുട്ടിൽ ഇരുന്നു…,,,
എല്ലാവരുടെയും മനസ്സിലേക്ക് ഒരേയൊരു പേരുമാത്രം തെളിഞ്ഞു വന്നുകൊണ്ടിരുന്നു
“” ആദം “”
*********************************************************
സീസൺ ഒന്ന് ഇവിടെ അവസാനിക്കുന്നു…,,, താഴെ സീസൺ രണ്ടിൻ്റെ sneak peak ഉണ്ട് എല്ലാവരും വായിക്കുക
*********************************************************
സീസൺ 2 (sneak peek)
<<<<<<<()>>>>>>
നാല് മാസങ്ങൾക്ക് ശേഷം
മിസോറാം ഫോറസ്റ്റ് ഏരിയ
ഒരു ജീപ്പ് കാട്ടിലൂടെ ചെളിയെല്ലാം തെറിപ്പിച്ചുകൊണ്ട് പാഞ്ഞു കൊണ്ടിരുന്നു….,,,
കുറെ ദൂരം മുൻപിലേക്ക് പോയത്തിന് ശേഷം…,, ജീപ്പ് ഓടിക്കുന്ന വ്യക്തി ജീപ്പ് നിറുത്തി പതിയെ ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങി…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???