നിഗൂഢത നിറഞ്ഞ ഒരു ദ്വീപ്
സമയം ഏകദേശം രാത്രി പത്ത് മണി ആയിരിക്കുന്നു…..,,,,,
സ്വർണ്ണ പെട്ടിയിൽ നിന്നും പുറത്തേക്ക് വന്ന ആൾ കടലിലൂടെ നീന്തി കൊണ്ട് ദ്വീപിലേക്കെത്തി…,,,,
അയാൾ കരയിൽ എത്തിയതും ചുറ്റും ഒന്ന് നോക്കി…,,,,
വലിയ ഒരു മലയാണ് മുന്നിൽ ഉള്ളത്…,,, ചുറ്റും കോടയാണ്…,,,മനുഷ്യൻ ഇതുവരെ കണ്ടെത്താത്ത ഒരു ദ്വീപ്…,,,,
അയാൾ ആ മണ്ണിൽ മുട്ട് കുത്തി ഇരുന്നു…,,, തലയിലേക്ക് എന്തോ ഇരച്ചു കയറുന്നത് പോലെ…,,,
തൻ്റെ പേര് പോലും ഓർക്കുവാൻ പറ്റുന്നില്ല…,,, കുറെ ശ്രെമിച്ചുകൊണ്ടിരുന്നു….,,, പരാജയം മാത്രം…,,,,
അവസാനം അയാൾ ഉറക്കെ അലറി….,,,,
“””MANNU KIM I””””…..,,,,,
പതിയെ പതിയെ അയാളുടെ കണ്ണിലേക്ക്..,,,,കുറെ ചിത്രങ്ങൾ അവ്യക്തമായി തെളിഞ്ഞു കൊണ്ടിരുന്നു…,,,,
അയാൾ താൻ കൊന്ന കളഞ്ഞ ആളുകളുടെ പീനിയൽ ഗ്രന്ഥി കഴിച്ചതുകൊണ്ട് അവരുടെ ഓർമ്മകൾ അയാളുടെ തലയിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു…..,,,
അയാൾ വീണ്ടും സ്വയം ചോദിച്ചു തുടങ്ങി….,,,
“”MANNU KIM I…????..””
“”Who am i….????..””
“”ഞാൻ ആരാണ്….???..””
അയാൾ ഉറക്കെ ചോദിച്ചു കൊണ്ടിരുന്നു…,,,,
പെട്ടന്നാണ് അയാളുടെ മനസിൽ ആരോ പറയുന്നത് പോലെ അയാൾക്ക് തോന്നി തുടങ്ങിയത്….,,,,
മനസിൽ തോന്നിയ പേര്…,,, അയാൾ പതിയെ പറഞ്ഞു….,,,,
“”ആദം….””
“”എൻ്റെ പേര് ആദം…””
അയാൾ തൻ്റെ രണ്ട് കൈയുടെ മുഷ്ട്ടിയും ചുരുട്ടികൊണ്ട് ആകാശത്തേക്ക് നോക്കി… ഉറക്കെ പറഞ്ഞു…..,,,
“”…. I AM AADAM….”””…..,,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???