ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

“”എന്നാൽ ട്രെയിൻ ബുക്ക്‌ ചെയ്തേക്ക്…,,,

ഡെയ്സി ആൻഡ് നിത്യ നിങ്ങൾ വേഗം തന്നെ എടുക്കുവാനുള്ളത് എല്ലാം എടുത്ത് പോകുവാൻ തെയ്യാറായിക്കോളു….,,,,””…. ശിവദേവ് എല്ലാവരോടുമായി പറഞ്ഞു….,,,

 

ശിവദേവ് പറഞ്ഞതും ഡെയ്സിയും നിത്യയും കൂടെ തങ്ങളുടെ മുറിയിലേക്ക് പോയി..,,, എടുക്കുവാനുള്ള സാധനങ്ങൾ എടുത്തു…,,,

 

അതിനുശേഷം അവിടെ നിന്നും ഇറങ്ങി നിസാമുദിൻ റയിൽവേ സ്റ്റേഷനിലേക്ക്..,,,

 

ഏകദേശം ഒന്നര മണിക്കൂറോളം എടുത്തു റയിൽവേ സ്റ്റേഷനിലേക്ക് എത്തുവാൻ…,,,ആറ് മണി ആയിപ്പോഴേക്കും മുംബൈലേക്കുള്ള ട്രെയിൻ വന്നു…,,,

 

ഡെയ്സിയും നിത്യയും കൂടെ ബുക്ക്‌ ചെയ്ത സെക്കൻഡ് ടയർ എസി കമ്പാർട്മെന്റിലേക്ക് കയറി യാത്ര തുടങ്ങി…,,

 

ലക്ഷ്യം അന്ധേരി മുംബൈ….,,,,,

 

*********************************************************

 

വെളിപ്പെടുത്താത സ്ഥലം (Undisclosed Location )

 

സക്കീർ വേഗം തന്നെ മാസ്റ്ററുടെ മുറിയിലേക്ക് നടന്നുകൊണ്ടിരുന്നു ….,,,

 

മുറിയിൽ എത്തിയതും സക്കീർ ചാരുകസേരയിൽ ഇരിക്കുന്ന മാസ്റ്ററെ പിന്നിൽ നിന്നും വിളിച്ചു…,,,

 

“”മാസ്റ്റർ “”….

 

“”അഹ്..,,

സക്കീർ എന്തായി…??..””….. മാസ്റ്റർ ചോദിച്ചു…,,

 

“”മാസ്റ്റർ…,,,

ആ കോർഡിനേറ്റസ് എവിടെയാണ് എന്ന് കണ്ടുപിടിച്ചു….,,,,””…. സക്കീർ പറഞ്ഞു….,,

 

“”പറയു സക്കീർ…,,,,

എവിടെയാണ് ആ സ്ഥലം..,,,””… മാസ്റ്റർ ചോദിച്ചു…,,

 

“”അറബി കടൽ…,,,,””….,,, സക്കീർ പറഞ്ഞു…,,,

 

“”എന്ത്…???…,,””…. മാസ്റ്റർ അത്ഭുതത്തോടെ ചോദിച്ചു….,,,

 

“”അതെ… മാസ്റ്റർ…,,,

ആ കോർഡിനേറ്റസ് വെച്ച് സ്ഥലം നോക്കിയപ്പോൾ അറബി കടലിൻ്റെ  നടു ഭാഗത്തായിട്ടാണ് മാപ്പിൽ കാണിച്ചത്…,,,,””…. സക്കീർ പറഞ്ഞു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.