ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

അധികം സമയം വൈകാതെ തന്നെ ആമിയുടെ അടുത്ത മെസ്സേജ് വന്നു…,,,

 

“”ഞാൻ പറഞ്ഞ കാര്യം എന്തായി…???

യെസ് ഓർ നോ…,,, പറഞ്ഞാൽ മതി…,,

നോ ആണെങ്കിൽ അറിയാല്ലോ… എന്നെ…””…. ആമി ഭീഷണി പോലെ ആദിയോട് പറഞ്ഞു ..,,,

 

“”എൻ്റെ  പൊന്നു ആമി…,,,

ഞാൻ ശരിയാക്കാം അത് പോരെ…??…,,””…

 

“”ഹ്മ്മ്…,,, മതി മതി…,,

അങ്ങനെ വഴിക്ക് വാ….,,,,

നാളെ ഇവിടേക്ക് വരുന്നുണ്ടോ…??…””…

 

“”വരണോ…??…””…,,,ആദി ചോദിച്ചു…,,

 

“”ഓഹ് അത്ര ബുദ്ധിമുട്ടാണെൽ വേണ്ട…””…

 

“”ശരി വരാം…””…. ആദി ചിരിച്ചുകൊണ്ട് മെസ്സേജ് അയച്ചു..,,,

 

“”അയ്യടാ..,,,

എന്താ മനസിലിരുപ്പ്….,,,

വരണ്ട….,,,””…,,,

 

“”അല്ലെങ്കിലും ഞാൻ ഒന്നും വരുന്നില്ല…,,,

എനിക്ക് നാളെ എൻ്റെ  കുറച്ച് കൂട്ടുകാരികളെ കാണാൻ പോണം..,,,

നാളെ മുഴവൻ അവരുടെ ഒപ്പം ആയിരിക്കും…,,,””….

 

“”ദേ..,,, അതിനുള്ള പുറപ്പാട് ആണെങ്കിൽ…,,,

കൊല്ലും ഞാൻ നോക്കിക്കോ….

നാളെ നേരത്തെ ഇങ്ങോട്ട് വന്നോളോ…,,,

ഫെബിൻ ചേട്ടൻ്റെ  ഒപ്പം വന്നാൽ മതി…,,,

വന്നിലെങ്കി..,,,

എന്താ ഉണ്ടാവാ എന്ന് അപ്പോ കാണിച്ചു തരാം….,,,

അപ്പോ ഒക്കെ കള്ള കാമുകാ റ്റാറ്റാ…,,,,””….

 

ആദി ആമിയുടെ മെസ്സേജിന് ഒരു സ്മൈലി അയച്ചുകൊണ്ട് സോഫയില്ലേക്ക് ചാഞ്ഞു…,,,

 

കുറച്ച് സമയത്തിനുള്ളിൽ തന്നെ കാളിങ് ബെൽ റിങ് ചെയ്തു…,,

 

ശബ്ദം കേട്ടതും ആദി പോയി വാതിൽ തുറന്നു…,,,

 

ഫെബിൻ ചേട്ടൻ ആയിരുന്നു…,,,സമയം എട്ട് മണി കഴിഞ്ഞതുകൊണ്ട് ഫുഡ്‌ വാങ്ങിയിട്ടാണ് വന്നത്…,,,

 

അവർ ഇരുവരും ബാൽക്കണിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങി…,,,

 

“”ഫെബിൻ ചേട്ടാ..,,,

പോയ കാര്യം എന്തായി…??..,,””…. ആദി ചോദിച്ചു..,,

 

“”അത് പറയാം ആദി…,,,

ഞാൻ അതിനെ കുറിച്ചാണ് ആലോചിച്ചുകൊണ്ടിരിക്കുന്നത്…,,,,

നീ വേഗം ഭക്ഷണം കഴിക്ക്…,,

നമുക്ക് റൂഫിലേക്ക് പോകാം….,,,””…. ഫെബിൻ പറഞ്ഞു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.