ഫെബിൻ വേഗം തന്നെ ഫോൺ അറ്റൻഡ് ചെയ്തു..,,,
“”മോർണിംഗ് പ്രണവ്…””….
“”മോർണിംഗ് ഫെബിൻ….,,,
എടോ..,,,താൻ വേഗം തന്നെ എൻ്റെ ഓഫീസിലേക്ക് വാ…,,
നമ്മുക്ക് ഒരു സ്ഥലം വരെ പോകണം…,,,,
പ്രധാനപെട്ട കാര്യം ആണ്…,,,,
ഇപ്പോൾ തന്നെ ഇറങ്ങിയേക്ക്…,,,””….
“”ഓകെ പ്രണവ്..,,,
ഞാൻ ഇപ്പോൾ തന്നെ ഇവിടെ നിന്നും ഇറങ്ങാം..,,,
ഒരു അര മണിക്കൂറിൽ അവിടെ എത്തും…,,,””…. ഫെബിൻ അതും പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു…,,
ആദിയും ഫെബിനും കൂടെ ഫ്ലാറ്റിലേക്ക് നടന്നുകൊണ്ടിരുന്നു….,,
“”എവിടെക്കാണ് പോകുന്നത്…??…”” ആദി ചോദിച്ചു….,,,
“”കമ്മിഷണർ ഓഫീസിലേക്ക്….,,,,
എന്തോ അത്യാവശ്യം ആണെന്നാ പ്രണവ് പറഞ്ഞത്….
ഞാൻ നിൻ്റെ വണ്ടി എടുക്കുന്നുണ്ട് ….,,,
വരുമ്പോൾ എന്തിനാ വിളിച്ചത് എന്ന് പറയാം…””….ഫെബിൻ പറഞ്ഞു…,,,
ഫെബിൻ വേഗം തന്നെ കുളിച്ചു ഫ്രഷായി..,,, ആദിയുടെ വണ്ടിയും കൊണ്ട് കമ്മിഷണർ ഓഫീസിലേക്ക് നീങ്ങി…,,,,
ആദി അന്നത്തെ ദിവസം മുഴുവൻ ഫ്ലാറ്റിൽ തന്നെ ഇരുന്നു…,, പുറത്തേക്കൊന്നും ഇറങ്ങിയില്ല…,,,
സന്ധ്യക്ക് ആദിയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു….,,,ആ സമയം ആദി ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു….,,, ആദി തൻ്റെ ഫോൺ എടുത്തു നോക്കി…,,,,
ആമിയുടെ പേര് നോട്ടിഫിക്കേഷനിൽ കിടക്കുന്നത് കണ്ടപ്പോൾ ആദിയുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിടർന്നു…,,,,
ആദി ആമിയുടെ മെസ്സേജ് തുറന്നു നോക്കി..,,,
“”കള്ള കാമുകാ…,,, ഹായ്..,,,
എവിടെയാണ്….???
ഞാൻ തന്നെ ആദ്യം മെസ്സേജ് അയക്കണം അല്ലേ…,,,
ഇത്രക്കും അഹങ്കാരം പാടില്ല… “”…..
ആമിയുടെ മെസ്സേജ് വായിച്ചതും ആദി പതിയെ ചിരിച്ചുകൊണ്ട് ആമിക്ക് മെസ്സേജ് അയക്കുവാൻ തുടങ്ങി…,,,,
“”കള്ള കാമുകി…,,, ഹായ്…,,
കുറച്ച് കാര്യങ്ങൾ ചെയ്തു തീർക്കുവാൻ ഉണ്ടായിരുന്നു…,,,
അതുകൊണ്ടാണ് മെസ്സേജ് അയക്കാൻ പറ്റാത്തിരുന്നത്…,,,””…..
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???