ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

കുറച്ച് നേരം കൂടെ കേസിനെ കുറിച്ച് സംസാരിച്ചതത്തിന് ശേഷം അവർ അവിടെ നിന്നും പിരിഞ്ഞു..,,,

 

അതിനുശേഷം ഹാരീഷിനോട് നാളെ കാണാം എന്ന് പറഞ്ഞുകൊണ്ട് ബാക്കി എല്ലാവരും ശിവദേവിൻ്റെ  കാറിൻ്റെ  അടുത്തേക്ക് നടന്നു…,,,

 

കാറിൽ കയറിയതിനു ശേഷം അവർ സംസാരിച്ചു തുടങ്ങി…,,,

 

“”സർ…,,,

ആൽബർട്ട് പറഞ്ഞ ആദം എന്ന വാക്ക്…,

ഇന്നലെ ധർമേഷ് എന്നോട് പറഞ്ഞിരുന്നു….””… ഡെയ്സി പറഞ്ഞു ….,,,

 

“”എനിക്ക് ഓർമയുണ്ട് ഡെയ്സി…””..,,, ശിവദേവ് പറഞ്ഞു…,,

 

“”സർ…,,,

ഇത് ആകെ കുഴപ്പം പിടിച്ച കേസ് ആണല്ലോ…,,,””…. നിത്യ പറഞ്ഞു…,,

 

“”നമ്മൾ ഫ്രഡ്‌ഡിയുടെ കൊലപാതകിയുടെ നെഞ്ചിൽ പച്ച കുത്തിയിരിക്കുന്ന ടാറ്റൂ ആ സ്വർണ്ണ പെട്ടിയിൽ കണ്ടിട്ടല്ലേ ഇവിടേക്ക് വന്നത്….,,,

പക്ഷെ ആൽബർട്ടിൻ്റെ  അടുത്ത് നിന്നും കേട്ട കഥയാണെങ്കിലോ…,,,

എനിക്ക് ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല….,,””… ഡെയ്സി പറഞ്ഞു…,,

 

“”സർ…,,

ഇനി എന്താണ് നമ്മുടെ പ്ലാൻ..??..””…,,, രാഹുൽ ചോദിച്ചു…,,

 

“”ഇത്രയും ഇൻഫർമേഷനിൽ നിന്നും നമുക്ക് മനസിലാക്കുവാൻ പറ്റുന്ന ഒരു കാര്യം ഉണ്ട്…,,,””… ശിവദേവ്‌  പറഞ്ഞു…,,,,

 

“”എന്താണ് സർ…??…””… മൂന്ന് പേരും ഒരുപോലെ ചോദിച്ചു….,,,

 

ശിവദേവ് ഒന്ന് ചിരിച്ചു…,,, എന്നിട്ട് അവർക്കുള്ള ഉത്തരം നൽകി…,,,

 

“”We are dealing with Super Naturals””…..,,,,

 

അവർ വേഗം തന്നെ ശിവദേവിൻ്റെ  ഫ്ലാറ്റ് ലക്ഷ്യമാക്കി നീങ്ങി….,,,,,

 

*********************************************************

 

ഗോൾഡൻ അപ്പാർട്മെന്റ്സ്

 

രാവിലെ ലേശം വൈകിയാണ് ആദി എഴുന്നേറ്റത്…,, ഓരോന്നൊക്കെ ആലോചിക്കൊണ്ട് കിടന്നപ്പോൾ നേരം വൈകിയിരുന്നു..,,,,

 

ആദി ഒന്ന് ഫ്രഷായി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി..,,,

 

പതിവ് പോലെ മുറിയുടെ പുറത്തുള്ള ഭിത്തിയിൽ ഫെബിൻ ചേട്ടൻ്റെ  സ്റ്റിക്ക് നോട്ട് ഉണ്ടായിരുന്നു…,,,

 

ആദി നോട്ട് വായിച്ചതും….,,, വേഗം തന്നെ ലിഫ്റ്റിൽ കയറി റൂഫ് ടോപിലേക്ക് ചെന്നു…,,,,

 

പതിവ് പോലെതന്നെ ഫെബിൻ ചേട്ടൻ അവിടെ ഉണ്ടായിരുന്നു…,,, ഒരു കപ്പ് കാപ്പി ആദിക്ക് പകർന്നു നൽകികൊണ്ട് അവർ സംസാരിച്ചു തുടങ്ങി..,,,

 

“”ഫെബിൻ ചേട്ടാ..,,,

എന്തായി തീരുമാനം….??… “”…,,,,

 

“”ആദി…,,

ഞാൻ നല്ലപോലെ ആലോചിച്ചു…,,,

എനിക്ക് പെട്ടന്ന് എല്ലാം ഇട്ടെറിഞ്ഞു ഇവിടെ നിന്നും പോകുവാൻ പറ്റില്ല…,,,

രണ്ട് ദിവസം..,,, നീ എനിക്ക് തരണം…,,,,

അതിനുള്ളിൽ ഞാൻ എല്ലാം ശരിയാക്കിയിട്ട് വരാം…””….,,,,

 

“”അത് മതി..,,, ചേട്ടാ…,,,””… ആദി പറഞ്ഞു…,,,

 

പെട്ടന്നാണ് ബെഞ്ചിൽ ഇരിക്കുന്ന ഫെബിൻ്റെ  ഫോൺ റിങ് ചെയ്തത്…,,,

 

ഫെബിൻ ഫോണിൽ നോക്കി..,,,, പ്രണവ് ഗൗടയാണ് വിളിക്കുന്നത്….,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.